അഗ്നിയ ബാർട്ടോ
ദൃശ്യരൂപം
അഗ്നിയ ബാർട്ടോ | |
---|---|
ജനനം | ഫെബ്രുവരി 17 [O.S. ഫെബ്രുവരി 4] 1906 മോസ്കോ, റഷ്യൻ സാമ്രാജ്യം |
മരണം | ഏപ്രിൽ 1, 1981 മോസ്കോ, സോവ്യറ്റ് യൂണിയൻ | (പ്രായം 75)
ഒരു സോവിയറ്റ് റഷ്യൻ കവിയും കുട്ടികളുടെ എഴുത്തുകാരിയും ആണ് അഗ്നിയ ബാർട്ടോ (Russian: А́гния Льво́вна Барто́, റഷ്യൻ ഉച്ചാരണം: [ˈaɡnʲɪjə ˈlʲvovnə bɐrˈto]; ഫെബ്രുവരി 17 [O.S. ഫെബ്രുവരി 4] 1906 മോസ്കോ - ഏപ്രിൽ 1, 1981 മോസ്കോ) .
ജീവചരിത്രം
[തിരുത്തുക]ആഗ്നിയ റഷ്യയിലാണ് ജനിച്ചത്. അവർ ഒരു ബാലെ സ്കൂളിലാണു പഠിച്ചത്. അവർ വ്ലാഡിമിർ മായക്കോവ്സ്കിയേയും അന്ന അഹ് മതോവയേയും അനുകരിച്ച് കവിതകൾ എഴുതാൻ തുടങ്ങി. അന്നത്തെ അവരുടെ കവിതകൽ എല്ലാം സ്നേഹത്തെയും വിപ്ലവത്തെയും കുറിച്ചായിരുന്നു. ആഗ്നിയ ഇറ്റലി-റഷ്യൻ ഇലക്ട്രിക് എഞ്ചിനീയർ, കവിയുമായ പാവൽ ബാർട്ടോയെ വിവാഹം ചെയ്തു. കുട്ടികളുടെ കവിതകളിൽ ചിലത് അഗ്നി ബാർട്ടോ, പാവൽ ബാർട്ടോ എന്നീ രണ്ട് പേരുകളിൽ പ്രസിദ്ധീകരിച്ചിരുന്നു:
പുരസ്കാരങ്ങൾ
[തിരുത്തുക]- Order of Lenin
- Order of the October Revolution
- Two Orders of the Red Banner of Labour
- Order of the Badge of Honour
- Medal "For the Salvation of the Drowning"
- Order of the Smile (Poland)
- 1950: Stalin Prize
- 1972: Lenin Prize
- 1976: Hans Christian Andersen Award.