Jump to content

അഗ്നി-3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Agni-I/Agni-II/Agni-III/Agni-V
വിഭാഗം Medium Range Ballistic Missile (Agni-I)
Intermediate Range Ballistic Missile (Agni-II, Agni-III)
Intercontinental Ballistic Missile (Agni-V)
ഉല്പ്പാദന സ്ഥലം  ഇന്ത്യ
സേവന ചരിത്രം
ഉപയോഗത്തിൽ (Tests) 04/11/99, 01/17/01 and 08/29/04
നിർമ്മാണ ചരിത്രം
നിർമ്മാതാവ്‌ Defence Research and Development Organisation (DRDO), Bharat Dynamics Limited (BDL)
യൂണിറ്റ് വില Rs 250-350 million (INR) or $ 5.6-7.9 million (USD)[1]
വിശദാംശങ്ങൾ
ഭാരം 12,000 kg (Agni-I)
16,000 kg (Agni-II)
നീളം 15 m (Agni-I)
20 m (Agni-II)
16 m (Agni-III)[2]
വ്യാസം 1.0 m (Agni-I, Agni-II)
2.0 m (Agni-III)

Warhead Strategic nuclear (15 KT to 250 KT), conventional HE-unitary, penetration, sub-munitions, incendiary or fuel air explosives

Engine Single Stage (Agni-I)
Two-and-half-stage (Agni-II)
Two stage (Agni-III) solid propellant engine
Operational
range
700  km (Agni-I)
2500  km (Agni-II)
3500  km (Agni-III)
5000-6000  km (Agni-V)
Speed 5-6  km/s (Agni-II)[3]
Guidance
system
Ring Laser Gyro- INS (Inertial Navigation System), optionally augmented by GPS terminal guidance with possible radar scene correlation

സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിയിലൂടെ ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ആണവായുധ വാഹക ശേഷിയുള്ള ഭൂഖണ്ടാന്തര മിസൈലാണ്‌ അഗ്നി-3. ഇന്ത്യ 2008 മേയിൽ പരീക്ഷണം നടത്തിയ ഇതിന്‌ 3000 കിലോമീറ്ററാണ്‌ ദൂരപരിധി. പ്രഹരശേഷിയിൽ രണ്ടാം സ്ഥാനമുള്ള ഇന്ത്യയുടെ മിസൈലാണ് അഗ്നി 3 4000 കിലോമീറ്റർ വരെ ദൂരപരിധി വർദ്ധിപ്പിക്കാവുന്ന അഗ്നി-3 ന്റെ കീഴിൽ ചൈനയിലെ മിക്ക നഗരങ്ങളും വരും. ഇതോടെ ചൈനയുമായി പ്രതിരോധസം‌വിധാനങ്ങൾ ഒപ്പമെത്തിക്കുന്നതിൽ ഇന്ത്യ ഒരു പടികൂടി കടന്നു.[4] ഒറീസയിലെ വീലര് ദ്വീപിലാണ് അവസാന പരീക്ഷണം നടന്നത്. ചൈനാ തലസ്ഥാനമായ ബെയ്‌ജിങ്ങ്‌, ഷാൻഹായ്‌ നഗരം, ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനിക താവളം തുടങ്ങിയവ മിസൈലിന്റെ പരിധിയിൽ വരും.[5]

നിർമ്മാണചരിത്രം

[തിരുത്തുക]

2006-ൽ നടത്തിയ അഗ്നിയുടെ പരീക്ഷണം പരാജയമായിരുന്നു.[6] വിക്ഷേപിച്ച്‌ 65 സെക്കൻഡിനു ശേഷം മിസൈൽ ബംഗാൾ ഉൾക്കടലിൽ പതിക്കുകയാണ് ഉണ്ടായത്. തുടർന്ന് 2007 ഏപ്രിൽ 12 ന്‌ നടന്ന രണ്ടാമത്തെ പരീക്ഷണം പൂർണ വിജയം കണ്ടിരുന്നു. ഫ്ലെക്സ് നോസിൽ കണ്ട്രോൾ സംവിധാനത്തിലായിരുന്നു ഈ പരീക്ഷണം.[7]

അളവുകൾ

[തിരുത്തുക]
അഗ്നി മിസൈലിന്റെ പരിധി‍

16മീറ്റർ നീളവും 1.8 മീറ്റർ വീതിയുമുള്ള അഗ്നി 3 ഇതു മൂന്നാം തവണയാണ് വിക്ഷേപിക്കുന്നത്. 48 ടൺ ഭാരമുള്ള മിസൈലിന് 1.5 ടൺ ഭാരമുള്ള പോർമുന വഹിക്കാൻ കഴിയും. ഇന്ത്യയിൽ എവിടെനിന്നും സഞ്ചരിക്കുന്ന വിക്ഷേപണ സംവിധാനം ഉപയോഗിച്ച്‌ തൊടുക്കാനാകും എന്നതാണ് അഗ്നി 3ന്റെ പ്രത്യേകത. സെക്കൻഡിൽ 5,000 മീറ്റർ വേഗതയാണ് അഗ്നി -3 ന്റെ മറ്റൊരു പ്രത്യേകത. 700 കിലോമീറ്റർ പരിധി വരുന്ന അഗ്നി-1 നേക്കാളും, 2,500 മീറ്റർ പരിധി വരുന്ന അഗ്നി-2 നേക്കാളും ശക്തിയേറിയതാണ്. ഏതാനും പരീക്ഷണങ്ങൾ കൂടി കഴിഞ്ഞ് അഗ്നി 3 സെന്യത്തിന്‌ കൈമാറാനാണ് പദ്ധതി.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Technical tune to Agni test before talks". The Telegraph. Retrieved 2007–12–13. {{cite web}}: Check date values in: |accessdate= (help)
  2. "India close to developing Agni-IV missile". Rediff News. Retrieved 2007–12–13. {{cite news}}: Check date values in: |accessdate= (help)
  3. Vishwakarma, Arun (2007–07–01). "Indian Long Range Strategic Missiles" (pdf). Lancer Publishers and Distributors. Archived (PDF) from the original on 2007-01-17. Retrieved 2007–12–13. {{cite web}}: Check date values in: |accessdate= and |date= (help)
  4. http://acorn.nationalinterest.in/2006/05/16/confused-on-testing-agni-iii/
  5. http://malayalam.in.msn.com/news/national/article.aspx?cp-documentid=1376693[പ്രവർത്തിക്കാത്ത കണ്ണി]
  6. http://www.indianexpress.com/story/23371.html
  7. http://malayalam.webdunia.com/newsworld/news/national/0805/07/1080507001_1.htm
"https://ml.wikipedia.org/w/index.php?title=അഗ്നി-3&oldid=3622589" എന്ന താളിൽനിന്ന് ശേഖരിച്ചത്