അങ്കണ്ണൻ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അങ്കണ്ണൻ നാട്യക്കച്ചേരികളിലെ വിദഗ്ദ്ധനായ ഒരു മൃദംഗവാദകൻ ആയിരുന്നു. തഞ്ചാവൂരിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. 20-ം ശതകത്തിന്റെ ആദ്യദശകങ്ങളിൽ സവിശേഷമായ പ്രശസ്തി ആർജിക്കുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. നാട്യക്കച്ചേരിയിൽ താളത്തെ നിയന്ത്രിച്ചു നിലനിർത്തിപ്പോരുവാൻ ഇദ്ദേഹത്തിനുണ്ടായിരുന്ന അനന്യസാധാരണമായ സാമർഥ്യം ആയിരുന്നു ഈ പ്രശസ്തിക്കു നിദാനം.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അങ്കണ്ണൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |