അച്‌വ നദി
ദൃശ്യരൂപം
പൂർവ ആഫ്രിക്കയിലെ ഉഗാണ്ടയിലൂടെ ഒഴുകുന്ന ഒരു നദിയാണ് അച്‌വ നദി.[1] രാജ്യത്തിന്റെ ഉത്തര മദ്ധ്യ ഭാഗങ്ങളിലൂടെ ഒഴുകി, ഉഗാണ്ടയുടെ പീഠഭൂമിയേയും വടക്കുകിഴക്കൻ ഭാഗങ്ങളെ ഊറ്റി, തെക്കെ സുഡന്റെ അതിർത്തി കടന്ന് വെള്ള നൈലിൽ ചേരുന്നു. തെക്കേ സുഡാനിൽ അസ്വ നദി എന്നു പറയുന്നു.
- ↑ "Achwa River | Lakes And Rivers | /www.visituganda.com/". Archived from the original on 2020-10-18. Retrieved 2020-10-18.