അഞ്ചൽ ഓർത്തഡോക്സ് വലിയ പള്ളി
ദൃശ്യരൂപം
സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി, അഞ്ചൽ | |
രക്ഷാധികാരി | വിശുദ്ധ ഗീവർഗീസ് |
സ്ഥാപിതം | |
തരം | ഇടവക ദേവാലയം |
വികാരി | |
മതശാഖ | മലങ്കര ഓർത്തഡോക്സ് സഭ |
രൂപത | തിരുവനന്തപുരം ഭദ്രാസനം |
ഭാഷ | മലയാളം |
വിലാസം | അഞ്ചൽ, കൊല്ലം |
ഫോൺ: | |
വെബ്സൈറ്റ് | anchalvaliyapally.org |
Christianity Portal |
കൊല്ലം ജില്ലയിലെ അഞ്ചൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ദേവാലയമാണ് അഞ്ചൽ വലിയ പള്ളി എന്നറിയപ്പെടുന്ന സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി. മലങ്കര ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിനു കീഴിലുള്ള ഈ ദേവാലയം വിശുദ്ധ ഗീവർഗീസിന്റെയും അഞ്ചലച്ചൻ എന്നറിയപ്പെടുന്ന യൗനാൻ കശിശയുടെയും മദ്ധ്യസ്ഥതയ്ക്ക് പ്രശസ്തമാണ്. 2009-ൽ ഈ ദേവാലയം വലിയ പള്ളിയായും 2010-ൽ പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായും പ്രഖ്യാപിക്കപ്പെട്ടു.