Jump to content

അഞ്ജോളീ ഇള മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anjolie Ela Menon
ജനനം1940
തൊഴിൽpainter and muralist

ഇന്ത്യക്കാരായ സമകാലീന ചിത്രകാരന്മാരിൽ ഏറ്റവും പ്രശസ്തരായ ഒരാളാണ് അഞ്ജോളീ ഇള മേനോൻ (ഇംഗ്ലീഷ്: Anjolie Ela Menon (ജനനം: 1940) അഞ്ജൊളിയുടെ ചിത്രങ്ങൾ ലോകപ്രശസ്തമായ നിരവധി ശേഖരങ്ങളിൽ പ്രദർശിപ്പിക്കപ്പെടുന്നു. പ്രധാനമായും കാൻവാസും എണ്ണച്ചായങ്ങളും ആണുപയോഗിക്കുന്നതെങ്കിലും കണ്ണാടിയും ജലഛായവും ഉപയോഗിക്കുന്നുണ്ട്. ചുവർ ചിത്രങ്ങളും വരക്കാറുണ്ട്. 2001 ൽ പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 

സഹോദരി നൊമിത ചാണ്ടി പ്രശസ്തയായ സമൂഹിക പ്രവർത്തകയും പദ്മശ്രീ ജേതാവുമാണ്. പിതൃസഹോദരിയായ താര അലി ബെയ്ഗും പ്രശസ്തയായ സമൂഹിക പ്രവർത്തകയാണ്. പിതാവ് ബംഗാളിയും ആർമി മെഡികൽ കോർപ്സിലെ ജനറലും സർജനുമായിരുന്നു. മാതാവ് അമേരിക്കൻ വംശജയായിരുന്നു..[1] 

റഫറൻസുകൾ

[തിരുത്തുക]
  1. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2014-11-15. Retrieved 21 July 2015.
"https://ml.wikipedia.org/w/index.php?title=അഞ്ജോളീ_ഇള_മേനോൻ&oldid=4098572" എന്ന താളിൽനിന്ന് ശേഖരിച്ചത്