അടിക്കടൽ
ദൃശ്യരൂപം
കടൽ ആവാസ കേന്ദ്രങ്ങൾ |
---|
കടൽ അടിവാരത്തിനു് തൊട്ടു മുകളിലുള്ള വ്യാപ്തി കൂടിയ ജൈവ മേഖലയാണു് അടിക്കടൽ[1]. കടൽ അടിവാരവും, കടൽ അടിത്തട്ടും കാര്യമായി ബാധിക്കുന്ന പ്രദേശമാണിതു്. വിചിത്രങ്ങളായ പലതരം മത്സ്യങ്ങൾ ഈ മേഖലയിൽ ജീവിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Merrett, N.R. (1997). Deep-Sea Demersal Fish and Fisheries. Springer. p. 296. ISBN 0412394103.