അടു കാരാദനി
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ മനോരഞ്ജനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അടു കാരാദനി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദി താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]അടു കാരാദനി പൽക
നഭിമാനമു ലേ പോയേനാ (അടു)
അനുപല്ലവി
[തിരുത്തുക]എടുലോർതുനു നേ? ദയജൂഡവയ്യ,
ഏവേൽപു സേയു ചലമോ തെലിസി (അടു)
ചരണം
[തിരുത്തുക]വേദശാസ്ത്രാപനിഷദ്വിദുഡൈന നിജപു
ദാരിനി ബട്ടി ദാസുഡൈന
നാദുപൈ നേപമിംചിതേ,
ത്യാഗരാജനുത (അടു)
അവലംബം
[തിരുത്തുക]- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Carnatic Songs - aTu kArAdani". Retrieved 2021-07-16.
- ↑ "Sangeeta Sudha". Retrieved 2021-07-16.