ഉള്ളടക്കത്തിലേക്ക് പോവുക

അടൂർഭാസി ടെലിവിഷൻ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർഷംതോറും കേരളത്തിലെ ടെലിവിഷനിൽ മികച്ച അവതാരകർക്കു നൽകുന്ന പുരസ്കാരമാണ് അടൂർഭാസി ടെലിവിഷൻ പുരസ്കാരം. 2016ലെ ഈ പുരസ്കാരം നേടിയത് പ്രശസ്ത ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മിയാണ്. കൈരളി ടിവിയിലെ സെൽഫി എന്ന പരിപാടിയാണ് പുരസ്കാരത്തിന് അവരെ അർഹയാക്കിയത്.

അവലംബം

[തിരുത്തുക]
  • ദേശാഭിമാനി 2016 ജൂൺ 17 വെള്ളി പേജ് 9