അട്ടിമറി (ചലച്ചിത്രം)
ദൃശ്യരൂപം
അട്ടിമറി | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | പുഷ്പരാജൻ |
രചന | പുഷ്പരാജൻ |
തിരക്കഥ | ശാരംഗപാണി |
സംഭാഷണം | ശാരംഗപാണി |
അഭിനേതാക്കൾ | നസീർ ജയഭാരതി ടി.ജി. രവി മോഹൻലാൽ ശ്രീവിദ്യ ബാലൻ കെ. നായർ |
സംഗീതം | കെ.ജെ. ജോയ് |
ഛായാഗ്രഹണം | രാജ് കുമാർ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | രാജപുഷ്പ ഫിലിംസ് |
വിതരണം | ബന്നി ഫിലിംസ്, സീക്കെ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ശാരംഗപാണി കഥ, തിരക്കഥ രചിച്ചജെ. ശശികുമാർ സംവിധാനം ചെയ്ത് പുഷ്പരാജർ 1981ൽ പുറത്തിറക്കിയ ചലച്ചിത്രമാണ് അട്ടിമറി.നസീർ,ജയഭാരതി,ടി.ജി. രവി,മോഹൻലാൽ,ശ്രീവിദ്യ,ബാലൻ കെ. നായർ തുടങ്ങിയവർ പ്രധാനവേഷ്മെടുത്ത് ഈ ചിത്രത്തിന്റെ സംഗീതം കെ.ജെ. ജോയ് നിർവ്വഹിച്ചു. ഗാനങ്ങൾ പൂവച്ചൽ ഖാദർ, പാപ്പനംകോട് ലക്ഷ്മണൻ എന്നിവർ രചിച്ചു. [1][2][3]
താരനിര
[തിരുത്തുക]ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | സോമൻ |
2 | ജയഭാരതി | ലക്ഷ്മി |
3 | മോഹൻലാൽ | ഷാൻ (പ്രസാദിന്റെ മകൻ) |
4 | ശ്രീവിദ്യ | ഗീത (മുതലാളിയുടെ മകൾ) |
5 | ബാലൻ കെ നായർ | പ്രസാദ് (കമ്പനി മാനേജർ) |
6 | ടി.ജി. രവി | പഞ്ചാബി |
7 | പ്രമീള | ഉഷ(സോമന്റെ അനുജത്തി) |
8 | തമ്പി കണ്ണന്താനം | |
9 | പ്രതാപചന്ദ്രൻ | പ്രഭാകർൻ മുതലാളി |
10 | ശ്രീനാഥ് | കൃഷ്ണദാസ് മുതലാളി |
11 | കുതിരവട്ടം പപ്പു | ഹമീദ്, സലിം (ഇരട്ടവേഷം) |
12 | ഹരിപ്പാട് സോമൻ | |
13 | ചന്ദ്രൻ പനങ്ങോട് |
പാട്ടരങ്ങ്
[തിരുത്തുക]പൂവച്ചൽ ഖാദർ, പാപ്പനംകോട് ലക്ഷ്മണൻ എന്നിവരുടെ വരികൾക്ക് കെ.ജെ. ജോയ്സ്ംഗീതം നൽകിയ ഗാനങ്ങളാണ് ഈ ചിത്രത്തിൽ.
ക്ര.നം. | പാട്ട് | പാട്ടുകാർ | രചന | രാഗം |
---|---|---|---|---|
1 | പകരാം ഞാൻ പാനമുന്തിരി | എസ്. ജാനകി | പാപ്പനംകോട് ലക്ഷ്മണൻ | |
2 | മദനപ്പൂവനത്തിലെ | രാജൻ,സംഘം | പാപ്പനംകോട് ലക്ഷ്മണൻ | |
3 | അനുരാഗ കലികേ | കെ.ജെ. യേശുദാസ് | പൂവച്ചൽ ഖാദർ |
അവലംബം
[തിരുത്തുക]- ↑ "Attimari". www.malayalachalachithram.com. Retrieved 2017-10-17.
- ↑ "Attimari". malayalasangeetham.info. Archived from the original on 2017-10-17. Retrieved 2014-10-17.
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; 2014-10-17 suggested (help) - ↑ "Attimari". spicyonion.com. Retrieved 2017-10-17.