Jump to content

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ പോലീസ് സർവീസ് (ഐ. പി. എസ്.) ലെ ഒരു മുതിർന്ന റാങ്കാണ് അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് അഥവാ എഡിജിപി. അവർ ഡിജിപിയേക്കാൾ ജൂനിയർ ആണ്. ഇൻസ്‌പെക്ടർ ജനറലിനു (IG) മുകളിലും ഡയറക്ടർ ജനറലിനു (DGP) താഴെയുമാണ് അധികാരശ്രേണിയിൽ എഡിജിപിയുടെ സ്ഥാനം.