അണ്ടിക്കള്ളി
ദൃശ്യരൂപം
മലബാർ ചുട്ടിച്ചി Malabar leaffish | |
---|---|
Il·lustració del 1865 | |
De dalt a abaix: Pristolepis fasciata i Pristolepis marginata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Infraphylum: | |
Class: | Actinopterygii
|
Subclass: | |
Infraclass: | |
Superorder: | |
Order: | |
Suborder: | Percoidei
|
Superfamily: | |
Family: | |
Subfamily: | |
Genus: | Pristolepis |
Species: | P. marginata
|
Binomial name | |
Pristolepis marginata (Jerdon, 1849) [4]
| |
Synonyms | |
|
പശ്ചിമഘട്ടത്തിലെ തനതായ ഒരു മത്സ്യമാണ് അണ്ടിക്കള്ളി (Malabar catopra). (ശാസ്ത്രീയനാമം: Pristolepis marginata). കേരളത്തിലെ നദികളിൽ സാധാരണയായി കണ്ടുവരുന്ന ഈ മത്സ്യത്തെ ചുട്ടിച്ചി, ചൂട്ടാച്ചി, ചെമ്പെല്ലി എന്നൊക്കെ വിളിയ്ക്കാറുണ്ട്. വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണിത്
ശാസ്ത്രനാമം
[തിരുത്തുക]ടി.സി ജെർഡൻ 1849ൽ മാനന്തവാടി, കുറ്റ്യാടി, കണ്ണോത്ത് എന്നിവടങ്ങളിൽ നിന്ന് ശേഖരിച്ച മത്സ്യങ്ങളെ ആധാരമാക്കിയാണ് ഇതിന് ശാസ്ത്രനാമം നൽകിയത് (Jerdon, 1849).
ശരീരപ്രകൃതി
[തിരുത്തുക]വീതിയുള്ളതും പരന്നതും മുള്ളോടുകൂടിയതുമാണ് ശരീരം. ശരീരത്തിന് ചുവപ്പുകലർന്ന പച്ചനിറമാണ്.കൈച്ചിറകിന് മഞ്ഞ നിറവും. കണ്ണുകൾക്ക് ചുവപ്പുനിറമാണ്.
ഉപയോഗങ്ങൾ
[തിരുത്തുക]ഭക്ഷണത്തിനായി ഈ മത്സ്യത്തെ സാധാരണ ഉപയോഗിക്കാറുണ്ട്,,
അവലംബം
[തിരുത്തുക]- ↑ IUCN (in English)
- ↑ Jerdon T. C., 1849. On the fresh-water fishes of southern India. Madras J. Lit. Sci. v. 15 (pt 1). 139-149.
- ↑ uBio (in English)
- ↑ Jerdon, T. C., 1849. On the fresh-water fishes of southern India. Madras Journal of Literature and Science v. 15 (pt 1): 139-149.
- ↑ Catalogue of Life (in English)