അതിഥി (ചലച്ചിത്രം)
ദൃശ്യരൂപം
അതിഥി | |
---|---|
സംവിധാനം | കെ.പി. കുമാരൻ |
നിർമ്മാണം | എം.പി. രാമചന്ദ്രൻ |
രചന | കെ.പി. കുമാരൻ |
തിരക്കഥ | കെ.പി. കുമാരൻ |
അഭിനേതാക്കൾ | പി.ജെ. ആന്റണി ഷീല ബാലൻ കെ. നായർ കൊട്ടാരക്കര ശ്രീധരൻ നായർ സന്ധ്യ ശാന്താദേവി |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | ആർ.എം.കസ്തൂരി |
ചിത്രസംയോജനം | രവി |
വിതരണം | ദീപ്തി റിലീസ് |
റിലീസിങ് തീയതി | 2/05/1975 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1975-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അതിഥി. എം.പി. രാമചന്ദ്രൻ നിർമിച്ചതാണ് ഈ ചിത്രം. ദീപ്തി റിലീസ് വിതരണം ചെയ്ത ചിത്രം 1975 മെയ് 2-ന് പ്രദർശനം തുടങ്ങി. ചിത്രത്തിലെ വയലാർ രാമവർമ്മ രചിച്ച ഗാനങ്ങൾക്ക് ജി. ദേവരാജൻ ഈണം പകർന്നിരിക്കുന്നു. അയിരൂർ സദാശിവൻ, യേശുദാസ്, മാധുരി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചത്.[1][2][3][4]
അഭിനേതാക്കൾ
[തിരുത്തുക]പി.ജെ. ആന്റണി
ഷീല
ബാലൻ കെ. നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
സന്ധ്യ
ശാന്താദേവി
ഗാനങ്ങൾ
[തിരുത്തുക]ക്ര. നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം | രാഗം |
1 | ആഹം ബ്രഹ്മാസ്മി | അയിരൂർ സദാശിവൻ,സോമൻ | വയലാർ | ജി. ദേവരാജൻ | |
2 | സീമന്തിനീ | യേശുദാസ് | വയലാർ | ജി. ദേവരാജൻ | സിന്ധുഭൈരവി |
3 | തങ്കത്തിങ്കൾതാഴിക | പി. മാധുരി | വയലാർ | ജി. ദേവരാജൻ | ശുദ്ധസാവേരി |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം.ഇൻഫൊയിൽ നിന്ന് അതിഥി
- ↑ "Athidhi". www.malayalachalachithram.com. Retrieved 2014-10-03.
- ↑ "Athidhi". malayalasangeetham.info. Retrieved 2014-10-03.
- ↑ "Athidhi". paaru.in. Archived from the original on 2014-10-06. Retrieved 2014-10-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.malayalasangeetham.info/m.php?3869 അതിഥി മലയാളം മൂവി ഡാറ്റാബേസ്.