അതിരുങ്കൽ സുഭാഷ്
ദൃശ്യരൂപം
ഒരു മലയാള നാടക ഹാസ്യനടനാണ് അതിരുങ്കൽ സുഭാഷ്. മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[1] അപ്പിഹിപ്പി വിനോദിനൊപ്പമാണ് ഈ പുരസ്കാരം ലഭിച്ചത്.[2]
ചില നാടകങ്ങൾ
[തിരുത്തുക]- പഞ്ചനക്ഷത്ര സ്വപ്നം
- കണ്ണാടിയിലെ നകുലൻ
പുരസ്കാരങ്ങൾ
[തിരുത്തുക]- 2012-ൽ മികച്ച ഹാസ്യ നടനുള്ള പുരസ്കാരം[1] (കണ്ണാടിയിലെ നകുലൻ)
- മികച്ച സഹനടനുള്ള കെ.സി.ബി.സി. പുരസ്കാരം (പഞ്ചനക്ഷത്ര സ്വപ്നം)[3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ചിരിയുടെ ചക്രവർത്തിയുടെ നാട്ടിൽ ചിരിയുടെ തമ്പുരാക്കന്മാർ: കോന്നിക്കും റാന്നിക്കും അഭിമാനം". മംഗളം. 2013 മേയ് 31. Archived from the original on 2013-08-16. Retrieved 2013 ഓഗസ്റ്റ് 16.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "നാടകമത്സരം: രാധേയനായ കർണൻ മികച്ച നാടകം". മെട്രോ വാർത്ത. 2013 ജൂൺ 1. Archived from the original on 2013-08-19. Retrieved 2013 ഓഗസ്റ്റ് 19.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "കെസിബിസി നാടക അവാർഡുകൾ പ്രഖ്യാപിച്ചു". ദീപിക. 2013 ഓഗസ്റ്റ് 19. Archived from the original on 2013-08-19. Retrieved 2013 ഓഗസ്റ്റ് 19.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)