അതിവേഗ റെയിൽ ഗതാഗതം
ദൃശ്യരൂപം
സാധാരണ റെയിൽ ഗതാഗതത്തെക്കാളും വളരെയധികം വേഗതയും ഗുണമേന്മയുള്ള റെയിൽ സേവനമാണ് അതിവേഗ റെയിൽ ഗതാഗതം അഥവാ മെട്രോ റെയിൽ (ഇംഗ്ലീഷ്:Rapid Transit) എന്ന് അറിയപ്പെടുന്നത്.
ഇന്ത്യയിൽ
[തിരുത്തുക]സ്ഥലം | പേര് | ദൂരം | തുറന്ന വർഷം |
---|---|---|---|
കൊൽക്കത്ത | കൊൽക്കത്ത മെട്രോ | 27.89 km (17.33 mi) | 1984 |
ഡെൽഹി | ഡെൽഹി മെട്രോ | 193 km (120 mi) | 2002 |
ബംഗളൂരു | നമ്മ മെട്രോ | 6.7 km (4.2 mi) | 2011 |
ചെന്നൈ | ചെന്നൈ മാസ്സ് റാപ്പിഡ് ട്രാൻസിറ്റ് | 19 km (12 mi) | 1997 |
അഹമ്മദാബാദ് | മെഗ | 83 km (52 mi) | നിർമ്മാണത്തിൽ |
കൊച്ചി | കൊച്ചി മെട്രോ | 27.612 km (17.157 mi) | നിർമ്മാണത്തിൽ |