Jump to content

അത്യന്താതിശയോക്തി (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാരണത്തിനു മുമ്പ് കാരണമുണ്ടായെന്നു പറഞ്ഞാൽ അത്യന്താതിശയോക്തി.

ലക്ഷണം

[തിരുത്തുക]

'ഹേതുവിൻ മുന്നമേ കാര്യ-
മത്യന്താതിശയോക്തിയാം.'

ഉദാ: മാനം പോയ് മുന്നമേകാന്തൻ
പിന്നെത്താൻ സാന്ത്വനമോതിനാൻ.' [1]

അവലംബം

[തിരുത്തുക]
  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള