Jump to content

അഥർവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഥർവ്വവേദത്തിന്റെ ഉപജ്ഞാതാക്കളിൽ പ്രധാനിയായ മുനിമാരിൽ ഒരാളാണ് അഥർ‌വ്വനെന്ന് ഹിന്ദു ധർമ്മശാസ്ത്രം വിശ്വസിക്കുന്നു. അടുത്തമുനി അംഗിരസ് ആണ്. ഇദ്ദേഹം സപ്തർഷിമാരിൽ ഒരാളാണെന്നും വിശ്വസിക്കുന്നവരുണ്ട്.

"https://ml.wikipedia.org/w/index.php?title=അഥർവൻ&oldid=1690050" എന്ന താളിൽനിന്ന് ശേഖരിച്ചത്