അധ്യാപക വിദ്യാഭ്യാസത്തിനുള്ള ദേശീയ സമിതി
ദൃശ്യരൂപം
1993-ലെ എൻസിടിഇ ആക്ടിൻറെ കീഴിൽ സ്ഥാപിച്ച സർക്കാർ വകുപ്പ് ആണ് ദേശീയ അധ്യാപക വിദ്യാഭ്യാസ സമിതി.[1][2] അധ്യാപക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന തലത്തിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നു. എൻ.സി.ഇ.ആർ.ടി. ആസ്ഥാനത്താണ് ഇതിൻറെയും സെക്രട്ടേറിയേറ്റ് സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പുറമെ അധ്യാപക വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളും ഈ സ്ഥാപനം നടത്തിവരുന്നു.[3]
അവലംബം
[തിരുത്തുക]- ↑ [1]
- ↑ [2]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-12. Retrieved 2016-02-11.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- National Council for Teacher Education, Official website Archived 2015-05-08 at the Wayback Machine.