അനന്തശയനം (ചലച്ചിത്രം)
ദൃശ്യരൂപം
അനന്തശയനം | |
---|---|
സംവിധാനം | കെ. സുകുമാരൻ |
നിർമ്മാണം | കെ. സുകുമാരൻ |
രചന | കാട്ടാക്കട ദിവാകരൻ |
തിരക്കഥ | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | കെ.പി. ഉമ്മർ അടൂർ ഭാസി ഷീല ജയഭാരതി |
സംഗീതം | കെ. രാഘവൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | അംബികാ ഫിലിംസ് |
റിലീസിങ് തീയതി | 27/10/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഭാവനചിത്രയുടെ ബാനറിൽ കെ. സുകുമാരൻ നിർമിച്ച മലയാളചലച്ചിത്രമാണ് അനന്തശയനം. അംബികാ ഫിലിംസ് റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1972 ഒക്ടോബർ 27-ന് കേരളത്തിൽ പ്രദശനം തുടങ്ങി.[1]
അഭിനേതക്കൾ
[തിരുത്തുക]- ജയഭാരതി
- ഷീല
- അടൂർ ഭാസി
- പ്രേമ
- ടി.ആർ. ഓമന
- മഞ്ചേരി ചന്ദ്രൻ
- ബഹദൂർ
- ചന്ദ്രമോഹൻ
- കെ.പി. ഉമ്മർ
- കൊട്ടാരക്കര ശ്രീധരൻ നായർ
- മീന
- എൻ. ഗോവിന്ദൻകുട്ടി
- നെല്ലിക്കോട് ഭാസ്കരൻ
- രാധാമണി
- രാഘവ മേനോൻ
- സുജാത
- തൊടുപുഴ രാധാകൃഷ്ണൻ[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - കെ. സുകു
- നിർമ്മാണം - കെ. സുകു
- ബാനർ - ഭാവനചിത്ര
- തിരക്കഥ, സംഭാഷണം - ജഗതി എൻ കെ ആചാരി
- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - കെ. രാഘവൻ
- ഛായാഗ്രഹണം - മെല്ലി ഇറാനി
- ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
- ഡിസൈൻ - എസ് എ നായർ
- വിതരണം - അംബിക റിലീസ്[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - കെ. രാഘവൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | സന്ധ്യാമേഘം മാനത്തെഴുതി | എസ് ജാനകി |
2 | ഉദയചന്ദ്രികേ | എസ് ജാനകി |
3 | മാനവഹൃദയം ഭ്രാന്താലയം | കെ ജെ യേശുദാസ് |
4 | ദുഃഖത്തിൻ ഗാഗുൽത്താമലയിൽ | പി സുശീല |
5 | മാരിവിൽ ഗോപുരവാതിൽ | കെ പി ബ്രഹ്മാനന്ദൻ[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് അനന്തശയനം
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് അനന്തശയനം
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് അനന്തശയനം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് അനന്തശയനം