ഉള്ളടക്കത്തിലേക്ക് പോവുക

അനിൽ രാധാകൃഷ്ണൻ മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനിൽ രാധാകൃഷ്ണൻ
ജനനം
കേരളം, ഇന്ത്യ
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവ കാലം2013-present
Notable workനോർത്ത് 24 കാതം
സപ്തമശ്രീ തസ്കര
ജീവിതപങ്കാളിശാരദ
കുട്ടികൾരജത് അനിൽ മേനോൻ
മാതാപിതാക്കൾരാധാകൃഷ്ണൻ പാലാട്ട്, ജയശ്രീ

ഒരു മലയാളചലച്ചിത്ര സംവിധായകനാണ് അനിൽ രാധാകൃഷ്ണ മേനോൻ. നോർത്ത് 24 കാതം ആണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 2013-ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ചിത്രത്തിലൂടെ അദ്ദേഹത്തിനു ലഭിച്ചു.[1]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "I see myself as audience first: Anil Radhakrishnan Menon". The Times of India. Retrieved 18 November 2014.
  2. "'Sapthamashree Thaskaraha' Review Round up: Opens to Positive Reviews". International Business Times. 6 September 2014.
  3. Krishnakumar, G. (21 September 2014). "Mixed bag of fortunes for Mollywood in Onam season". The Hindu.
"https://ml.wikipedia.org/w/index.php?title=അനിൽ_രാധാകൃഷ്ണൻ_മേനോൻ&oldid=3420712" എന്ന താളിൽനിന്ന് ശേഖരിച്ചത്