Jump to content

അനുയോജ്യമായ IUPAC നാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

IUPAC നാമകരണസമ്പ്രദായപ്രകാരമുള്ള രാസനാമകരണത്തിൽ മറ്റു സാധ്യതയുള്ള പേരുകൾക്കുപരി ഒരു രാസപദാർത്ഥത്തിനു നൽകുന്ന സവിശേഷമായ പേരാണ് അനുയോജ്യമായ IUPAC നാമം (preferred IUPAC name (PIN). ഒരു പദാർത്ഥത്തിനു വ്യത്യസ്തമായ പേരുകൾ നൽകാൻ സാധ്യതകൾ ഉള്ളപ്പോൾ പല പേരുകളിൽ നിന്നും ഒരെണ്ണത്തെ തെരഞ്ഞെടുക്കുന്നതിന് ഉള്ള നിബന്ധനകൾ പാലിച്ചുകൊണ്ടായിരിക്കും  ഇങ്ങനെ പേരുനൽകുന്നത്. നിയമ, കാര്യനിർവ്വഹണകാര്യങ്ങൾക്ക് ഉപയോഗിക്കാനാണ് ഈ രീതി ഉപയോഗിക്കുന്നത്.[1]

നിർവചനങ്ങൾ

[തിരുത്തുക]

അടിസ്ഥാന നിയമങ്ങൾ

[തിരുത്തുക]

കുറിപ്പുകളും അവലംബങ്ങളും

[തിരുത്തുക]
  1. Preferred names in the nomenclature of organic compounds, International Union of Pure and Applied Chemistry, retrieved 2017-08-12.
"https://ml.wikipedia.org/w/index.php?title=അനുയോജ്യമായ_IUPAC_നാമം&oldid=2785783" എന്ന താളിൽനിന്ന് ശേഖരിച്ചത്