അനുരാഗത്തിന്റെ ദിനങ്ങൾ
ദൃശ്യരൂപം
കർത്താവ് | വൈക്കം മുഹമ്മദ് ബഷീർ |
---|---|
നിലവിലെ പേര് | First Impressions |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | ഡിസി ബുൿസ് |
പ്രസിദ്ധീകരിച്ച തിയതി | സെപ്റ്റംബർ 1983 |
മാധ്യമം | പ്രിന്റ് |
വൈക്കം മുഹമ്മദ് ബഷീർ രചിച്ച നോവലാണ് അനുരാഗത്തിന്റെ ദിനങ്ങൾ. കാമുകന്റെ ഡയറി എന്ന പേരിൽ എഴുതിയ ഈ രചന 1983 സെപ്റ്റംബറിലായിരുന്നു ആദ്യം പ്രസിദ്ധപ്പെടുത്തുന്നത്. എം.ടി.യും എൻ.പി. മുഹമ്മദും അവരുടെ ക്ലാസിക് ബുക് ട്രസ്റ്റ് വഴിയാണ് ആദ്യ പതിപ്പ് പ്രസിദ്ധപ്പെടുത്തുന്നത്. ഈ നോവൽ എഴുതാനുണ്ടായ സാഹചര്യത്തെപ്പറ്റി ബഷീർ ഭാർഗ്ഗവിനിലയത്തിന്റെ തിരക്കഥയുടെ ആമുഖത്തിൽ പറയുന്നുണ്ട്. [1]
പുരസ്കാരം
[തിരുത്തുക]- അബുദാബി മലയാള സമാജ പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ ബഷീർ, വൈക്കം മുഹമ്മദ്. അനുരാഗത്തിന്റെ ദിനങ്ങൾ (PDF) (March 2013 ed.). ഡിസി ബുക്സ്. ISBN 978-81-264-4773-2. Retrieved 3 ജൂലൈ 2022.[പ്രവർത്തിക്കാത്ത കണ്ണി]