അനുരാധ ഖാണ്ടി
ദൃശ്യരൂപം
അനുരാധ ഖാണ്ടി | |
---|---|
പ്രമാണം:Anuradha Ghandy.jpg | |
ജനനം | അനുരാധ ഷൺബാഗ് 28 മാർച്ച് 1954 |
മരണം | 12 ഏപ്രിൽ 2008 | (പ്രായം 54)
ദേശീയത | Indian |
മറ്റ് പേരുകൾ | നർമ്മദ, വർഷ, രമ, അനു, ജാനകി. |
കലാലയം | Elphinstone College, Mumbai |
അറിയപ്പെടുന്നത് | Prominent Figure of Maoist movement in India |
ജീവിതപങ്കാളി(കൾ) |
അനുരാധ ഖാണ്ടി (ജീവിതകാലം: 28 മാർച്ച് 1954 - 2008 ഏപ്രിൽ 12) ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റ്, എഴുത്തുകാരി, വിപ്ലവ നേതാവ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗമായിരുന്നു അവർ.[1] കൂടുതലും ആശയ പ്രചാരണത്തിൽ ഏർപ്പെട്ടിരുന്ന അവര് സി.പി.ഐയുടെ നഗരപ്രദേശങ്ങളിലേയ്ക്കുള്ള സായുധകലാപങ്ങളിലും പങ്കാളിയായിരുന്നു.[2] മഹാരാഷ്ട്രയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു അവർ.[3]
മാർക്‌സിസ്റ്റ് പ്രസ്ഥാനം തയ്യാറാക്കിയ നയ പ്രബന്ധങ്ങളിൽ ജാതി, 'ഫെമിനിസവും മാർക്‌സിസവും' തുടങ്ങിയ വിഷയങ്ങളിൽ അനുരാധ ഗണ്യമായ സംഭാവന നൽകിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Banned Organizations". Ministry of Home Affairs. Ministry of Home Affairs (India). Archived from the original on 29 March 2019. Retrieved 26 May 2019.
- ↑ Manoj Prasad, Zahid Rafiq (23 September 2009). "Maoist who went to school in Doon, London". The Indian Express. Retrieved 28 September 2009.
- ↑ Special Correspondent (29 April 2008). "Maoist leader Anuradha dead". The Hindu. Archived from the original on 2008-05-01. Retrieved 2020-06-09.
{{cite news}}
:|author=
has generic name (help)