Jump to content

അന്തര മാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്തര മാലി
ജനനം (1979-05-11) 11 മേയ് 1979  (45 വയസ്സ്)
ജീവിതപങ്കാളി(കൾ)Che Kurrien 2009 - ഇതുവരെ

പ്രധാനമായും ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് അന്തര മാലി (Antara Mali (ഹിന്ദി: अंतरा माली, pronounced [ˈənt̪(ə)raː ˈmaːli]). അന്തര മാലി ജനിച്ചത് ഉത്തർപ്രദേശിലെ ഗജുരൗല എന്ന സ്ഥലത്താണ്. പിതാവ് ജഗദീശ് മാലി ഒരു ഫോട്ടോഗ്രാഫറാണ്.

അഭിനയ ജീവിതം

[തിരുത്തുക]

അന്തര മാലി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് 1999 ൽ പ്രേംകഥ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ്. ഇത് സംവിധാനം ചെയ്തത് രാം ഗോപാൽ വർമ്മയാണ്. പിന്നീട് അന്തര മാലി രാം ഗോപാൽ വർമ്മയുടെ ചിത്രങ്ങളിൽ തുടർന്നും അഭിനയിച്ചു.

സ്വകാര്യ ജീവിതം

[തിരുത്തുക]

12 ജൂൺ 2009 ൽ സി.ക്യൂ മാഗസിന്റെ എഡിറ്ററായ ചെ.കുര്യനെ വിവാഹം ചെയ്തു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അന്തര_മാലി&oldid=2923910" എന്ന താളിൽനിന്ന് ശേഖരിച്ചത്