അന്തർദേശീയ ബാലവേല വിരുദ്ധ ദിനം
ദൃശ്യരൂപം
World Day Against Child Labour | |
---|---|
ഇതരനാമം | WDACL |
ആചരിക്കുന്നത് | UN Members |
ആരാധനാക്രമ നിറം | green |
അനുഷ്ഠാനങ്ങൾ | UN, International Labour Organization |
തിയ്യതി | 12 June |
അടുത്ത തവണ | 12 ജൂൺ 2025 |
ആവൃത്തി | annual |
അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനം പ്രകാരം 2002 മുതൽ ജൂൺ 12 ന് അന്തർദേശീയ ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. [1]ബാലവേലയ്‌ക്കെതിരായ ലോകവ്യാപക പ്രസ്ഥാനത്തെ വളർത്തിയെടുക്കാനാണ് ഇത് ഉദ്ദേശിക്കുന്നത്.[2]
അവലംബം
[തിരുത്തുക]- ↑ [1] ILO news, Published 5 June 2002, Retrieved 14 January 2020
- ↑ "World Day Against Child Labour 2020: Protecting children from labour in times of COVID-19 pandemic". www.timesnownews.com (in ഇംഗ്ലീഷ്). Retrieved 2020-06-12.