അന്ദുണ്ഡക നേ വേഗ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ കാമവർധനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അന്ദുണ്ഡക നേ വേഗ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ത്രിപുട താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]അന്ദുണ്ഡക നേ വേഗ വച്ചേദനി നാപൈ
നാനബെട്ടി പോരാ
(അന്ദുണ്ഡക)
അനുപല്ലവി
[തിരുത്തുക]മന്ദരധര നീവാപ്തുലതോ ഗൂഡി
മരചിതേ യേമി സേതുനേ ഓ രാഘവ
(അന്ദുണ്ഡക)
ചരണം 1
[തിരുത്തുക]കനവലേനനു വേള ലേകുന്ന ഗന്നീരു
കാലുവഗാ ബാരുനേ
ഇനകുലാധിപ നീവു രാനു താമസമൈതെ
നില്ലു വാകിലി യൗനേ ഓ രാഘവ
(അന്ദുണ്ഡക)
ചരണം 2
[തിരുത്തുക]നിരുപമാനന്ദ ശയ്യപൈ ലേകുണ്ടേ
നിമിഷമു യുഗമൗനേ
പരമാത്മ നീവു ഗാനക ഭ്രമസിന വേള
പരുലു നവ്വുടകൗനെ ഓ രാഘവ
(അന്ദുണ്ഡക)
ചരണം 3
[തിരുത്തുക]പരമ ഭക്തിയു നാപ്രായമുലെല്ല ദനുജുലു
പാലുഗാ ബ്രോനൗനേ
വരദ ശ്രീത്യാഗരാജാർചിത പദയുഗ
വാരിധി മുന്ദരനെ ഓ രാഘവ
(അന്ദുണ്ഡക)
അവലംബം
[തിരുത്തുക]- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Carnatic Songs - AnduNDaka nE vEga". Retrieved 2021-07-15.
- ↑ "anduNDaka nE vEga". Archived from the original on 2021-07-15. Retrieved 2021-07-15.