അന്ന പോളിറ്റ്ക്കൊവ്സ്ക്കായ
അന്ന പോളിറ്റ്ക്കൊവ്സ്ക്കായ Анна Политковская | |
---|---|
ജനനം | Anna Stepanovna Mazepa (Ukrainian: Га́нна Степа́нівна Мазе́па) 30 ഓഗസ്റ്റ് 1958 New York City, New York, U.S. |
മരണം | 7 ഒക്ടോബർ 2006 Moscow, Russia | (പ്രായം 48)
തൊഴിൽ | Journalist, writer |
ദേശീയത | Russian[1] |
പൗരത്വം | Russia, United States[2] |
പഠിച്ച വിദ്യാലയം | Moscow State University |
Period | 1982–2006 |
വിഷയം | Politics, freedom of the press, human rights, social issues |
ശ്രദ്ധേയമായ രചന(കൾ) | Putin's Russia: Life in a Failing Democracy |
അവാർഡുകൾ | Amnesty International Global Award for Human Rights Journalism 2001 |
പങ്കാളി | Alexander Politkovsky |
കുട്ടികൾ | Vera Ilya |
പത്രപ്രവർത്തക, എഴുത്തുകാരി, മനുഷ്യാവകാശ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച ഒരു റഷ്യൻ വനിതയായിരുന്നു അന്ന പോളിറ്റ്ക്കൊവ്സ്ക്കായ (Anna Stepanovna Politkovskaya). (Russian: А́нна Степа́новна Политко́вская, റഷ്യൻ ഉച്ചാരണം: [ˈannə stʲɪˈpanəvnə pəlʲɪtˈkofskəjə]; Ukrainian: Га́нна Степа́нівна Політко́вська; née Mazepa; 30 August 1958 - 7 October 2006)
രണ്ടാം ചെച്നിയൻ യുദ്ധകാലത്തെ സ്വതന്ത്രമായ റിപ്പോർട്ടിങ്ങിന്റെ പേരിലും റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശക എന്ന നിലയിലുമാണ് അന്ന പോളിറ്റ്ക്കൊവ്സ്ക്കായ അറിയപ്പെട്ടത്. ചെച്നിയൻ വിഷയത്തിലെ പുട്ടിന്റെ നുണകളെ തുറന്നെതിർത്ത് യാഥാർത്യങ്ങൾ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയ അവരുടെ പത്രപ്രവർത്തനം റഷ്യൻ ഭരണകൂടത്തിൽ അവർക്ക് നിരവധി ശത്രുക്കളെ നേടിക്കൊടുത്തു. രണ്ടാം ചെച്നിയൻ യുദ്ധം സമയത്ത് ചെച്നിയൻ വിമതരുടെ അടുത്ത് ചെന്ന് അവരുടെ പക്ഷം അവതരിപ്പിക്കാൻ അവർ ധൈര്യം കാട്ടി. ചെച്നിയൻ വിമതർക്കും അനുഭാവമുണ്ടായിരുന്നവരായിരുന്നു അന്ന പോളിറ്റ്ക്കൊവ്സ്ക്കായ. മോസ്കോ തീയേറ്റർ ഉപരോധിച്ച സമയത്ത് ചെച്നിയൻ വിമതർ മധ്യസ്ഥതയായി ആവശ്യപ്പെട്ടത് അവരെയായിരുന്നു.
2006 ഒക്ടോബർ 7 ന് കൊലയാളികൾ അന്ന പോളിറ്റ്ക്കൊവ്സ്ക്കായയെ അവരുടെ ഫ്ലാറ്റിൽ കൊലപ്പെടുത്തി.
അവാർഡുകളും ആദരവുകളും
[തിരുത്തുക]- 2001: "Golden Pen Prize" of the Russian Union of Journalists[3]
- 2001: Amnesty International Global Award for Human Rights Journalism
- 2002: Norwegian Authors Union Freedom of Expression Prize ("Ytringsfrihetsprisen")
- 2002: PEN American Center Freedom to Write Award
- 2002: International Women's Media Foundation Courage in Journalism Award[4]
- 2003: Lettre Ulysses Award for the Art of Reportage[5]
- 2003: Hermann Kesten Medal
- 2004: Olof Palme Prize (shared with Lyudmila Alexeyeva and Sergei Kovalev)
- 2004: Vázquez Montalbán Award of International Journalism
- 2005: Civil Courage Prize (with Min Ko Naing and Munir Said Thalib)[6]
- 2005: Prize for the Freedom and Future of the Media
- 2006: International Journalism Award named after Tiziano Terzani
- 2006: World Press Freedom Hero of the International Press Institute[7]
- 2007: UNESCO/Guillermo Cano World Press Freedom Prize (awarded posthumously for the first time)[8]
- 2007: National Press Club/John Aubuchon Freedom of the Press Award (posthumous)
- 2007 Democracy Award to Spotlight Press Freedom by the National Endowment for Democracy,[9]
The 2007–2008 academic year at the College of Europe was named in her honour.
അവലംബം
[തിരുത്തുക]- ↑ Anna Politkovskaya Encyclopaedia Britannica
- ↑ "'Independent journalism has been killed in Russia' Becky Smith". The Guardian. London. 11 October 2006. Retrieved 8 August 2009.
- ↑ "Russian Union of Journalists". Ruj.ru. 30 June 2011. Archived from the original on 2011-07-22. Retrieved 1 August 2011.
- ↑ IWMF website http://www.iwmf.org/article.aspx?id=551&c=cijwinner[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Award photograph". Retrieved 8 August 2009.
- ↑ "Civil Courage Prize". civilcourageprize.org. 2010. Archived from the original on 2011-04-23. Retrieved 11 May 2011.
- ↑ "Anna Politkovskaya, Russia: World Press Freedom Hero". International Press Institute. 2010. Archived from the original on 2013-05-20. Retrieved 26 January 2012.
- ↑ "World Press Freedom Prize 2007". Portal.unesco.org. Retrieved 8 August 2009.
- ↑ Shannon Maguire (15 July 2008). "International Media Assistance is an Underappreciated Key to Democratic Development". Nation Endowment for Democracy. Archived from the original on 2008-04-26. Retrieved 31 August 2008.