അനൻസിയേഷൻ (വാൻ ഐയ്ക്, മാഡ്രിഡ്)
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/6/6d/Jan_van_Eyck_054-096.jpg/500px-Jan_van_Eyck_054-096.jpg)
ദ അനൻസിയേഷൻ (Annunciation (van Eyck, Madrid) (ചിലപ്പോൾ ഡിപ്റ്റിക് ഓഫ് ദ അനൻസിയേഷൻ) ആദ്യകാല നെതർലാൻഡ്സിലെ കലാകാരൻ ജാൻ വാൻ ഐക്ക്, വരച്ച തടിയിലുള്ള ഗ്രിസൈൽ ചിത്രമാണ്. 1434 നും 1436 നും ഇടയിൽ ആണ് ഇത് നിർമ്മിച്ചതെന്നാണ് കലാചരിത്രകാരന്മാർ വിലയിരുത്തുന്നത്. ഈ ഡിപ്റ്റിക് ഛായാചിത്രം ഇപ്പോൾ മ്യൂസിയോ തൈസെൻ-ബോർണീമിസ മാഡ്രിഡിലെ ശേഖരത്തിലാണ് ഉള്ളത്. ചിത്രശൈലി വാൻ ഐക്ക് ന്റെ മുൻ ഗെന്റ് ആൾത്താർപീസിൻറെ പുറം പാനലുകളിൽ 1432-ൽ പൂർത്തിയായവയ്ക്ക് സമാനമാണ്.[1]എന്നിരുന്നാലും, അവയുടെ ഉപയോഗം ചെറിയ തോതിൽ പൊതു ആഘോഷത്തെക്കാൾ സ്വകാര്യ ആരാധനയ്ക്കായി കമ്മീഷൻ നിർദ്ദേശിക്കുന്നു.
വിവരണം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Jacobs, X
അവലംബം
[തിരുത്തുക]- Jacobs, Lynn F. Opening Doors: The Early Netherlandish Triptych Reinterpreted. Penn State University Press, 2012. ISBN 978-0-271-04840-6
- Till-Holgert, Borchert. Jan van Eyck. Kölln: Taschen Verlag, 2008