Jump to content

അന ബ്രുൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന ബ്രുൻ
ജനനം
Ana Patricia Abente Brun
തൊഴിൽനടി
സജീവ കാലം1970–present

ഒരു പരാഗ്വൻ ചലച്ചിത്രനടിയും അഭിഭാഷകയുമാണ് അന പട്രീഷ്യ അബെന്റെ ബ്രുൻ. 2018-ൽ ലാസ് ഹെറെഡെറാസ് എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് അരങ്ങേറ്റം നടത്തിയത്. മാർസെലോ മാർടിനെസ്സിയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഇതിൽ ചെല എന്ന കഥാപാത്രത്തെയാണ് അന അവതരിപ്പിച്ചത്. ഈ സിനിമയിലെ അഭിനയം അനയ്ക്ക് 68-ാമത് ബെർലിൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള സിൽവർ ബെയർ അവാർഡ് നേടിക്കൊടുത്തു.[1]

ഫിലിമോഗ്രാഫി[തിരുത്തുക]

വർഷം ശീർഷകം പങ്ക് കുറിപ്പുകൾ
2018 ലാസ് ഹെറെഡെറാസ് ചെല മികച്ച നടിക്കുള്ള വെള്ളി കരടി

അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

വർഷം അവാർഡ് വിഭാഗം നാമനിർദ്ദേശം ഫലം അവലംബം
2018 ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേള മികച്ച നടി ലാസ് ഹെറെഡെറാസ് വിജയിച്ചു [2]
2018 ഗ്രാമഡോ ഫിലിം ഫെസ്റ്റിവൽ ലാറ്റിൻ ചലച്ചിത്ര മത്സരം - മികച്ച നടി വിജയിച്ചു
2018 ലിമ ലാറ്റിൻ അമേരിക്കൻ ഫിലിം ഫെസ്റ്റിവൽ മികച്ച നടി വിജയിച്ചു
2018 സിയാറ്റിൽ അന്താരാഷ്ട്ര ചലച്ചിത്രമേള മികച്ച നടി നാമനിർദ്ദേശം [3]
2019 പ്ലാറ്റിനോ അവാർഡുകൾ മികച്ച നടി വിജയിച്ചു

അവലംബം[തിരുത്തുക]

  1. ¿Quién es Ana Brun, la actriz paraguaya que ganó el Oso de Plata? El Digital de Asturias
  2. "Ana Brun, winner of the Silver Bear for Best Actress at Berlinale 2018". Archived from the original on 2022-01-10. Retrieved 2020-10-04.
  3. Seattle Film Festival 2018 winners list | Hollywood Reporter

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന_ബ്രുൻ&oldid=4088891" എന്ന താളിൽനിന്ന് ശേഖരിച്ചത്