അപ്റൂഗ്
ദൃശ്യരൂപം
ഫ്രഞ്ച് ഗയാനയിലെ ഒരു പ്രധാന നദിയാണ് അപ്റൂഗ് .(or Apuruaque in Tupi) ഈ നദി ഒയപ്പോക്ക് നദിയ്ക്ക് സമാന്തരമായി പോയിൻറെ ബെഹാഗ്യു മുനമ്പിൽ തുമുക് ഹമാക് പർവതനിരകൾ മുതൽ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് വടക്കോട്ട് സഞ്ചരിക്കുന്നു. അപ്റൂഗ് പാലം റെജിനയുടെ തെക്കുഭാഗത്തെ 2 കിലോമീറ്റർ (1.2 മൈൽ) ആണ്.4°21′02″N 52°00′48″W / 4.35052°N 52.01340°W