അപ്റ്റെനിയ
ദൃശ്യരൂപം
Aptenia | |
---|---|
Aptenia cordifolia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Aptenia |
Type species | |
Aptenia cordifolia (L.f.) Schwantes
| |
Species | |
See text | |
Synonyms | |
Litocarpus L.Bolus[1] |
അപ്റ്റെനിയ ഐസോസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ചെറിയ ജനുസ്സാണ്. അവ തെക്കൻ ആഫ്രിക്കൻ സ്വദേശികളാണ്. [2]
2007-ൽ ഈ ജീനസും മറ്റനേകം സസ്യങ്ങളും മിസിയംബ്രെയാന്തിമം ജീനസിലേയ്ക്ക് മാറ്റപ്പെട്ടു.[3] രണ്ടു വർഷത്തിനു ശേഷം മറ്റു എഴുത്തുകാർ ഈ നീക്കം തിരുത്തണമെന്ന് നിർദ്ദേശിച്ചു.[4]
ഇതിൽ 4 ഇനങ്ങൾ ഉണ്ട്:[5]
- Aptenia cordifolia (L.f.) Schwantes – heart-leaf iceplant, baby sun-rose
- Aptenia geniculiflora (L.) Bittrich ex Gerbaulet
- Aptenia haeckeliana (A.Berger) Bittrich ex Gerbaulet
- Aptenia lancifolia L.Bolus
അവലംബം
[തിരുത്തുക]Aptenia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ അപ്റ്റെനിയ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- ↑ 1.0 1.1 1.2 1.3 Aptenia. U.S. National Plant Germplasm System.
- ↑ Aizoaceae. The Jepson eFlora 2013.
- ↑ Klak, C., et al. (2007). A phylogeny and new classification for Mesembryanthemoideae (Aizoaceae). Taxon 56(3), 737-56.
- ↑ Liede-Schumann, S. and H. E. Hartmann. (2009). Mesembryanthemum – back to the roots? Taxon 58(2), 345-46.
- ↑ Aptenia. Archived 2021-12-14 at the Wayback Machine. The Plant List.