അഫയേഴ്‌സ് ഓഫ് ദി ഹാർട്ട്
ദൃശ്യരൂപം
Affairs of the Heart | |
---|---|
[[file:|frameless|alt=|]] | |
സംവിധാനം | Robert Peters |
നിർമ്മാണം | Neville Sajere |
തിരക്കഥ | Diane Diaz |
അഭിനേതാക്കൾ | Stella Damasus Joseph Benjamin Beverly Naya Joel Rogers |
രാജ്യം | Nigeria |
ഭാഷ | English |
സമയദൈർഘ്യം | 98 minutes |
2017-ൽ പുറത്തിറങ്ങിയ നോളിവുഡ് ചിത്രമാണ് അഫയേഴ്‌സ് ഓഫ് ദി ഹാർട്ട്. ഒരു സ്ത്രീക്ക് ഒരു പുരുഷനോട് തോന്നുന്ന വികാരങ്ങളെ കുറിച്ചുള്ള കഥ പറയുന്നു. അത് അവരുടെ ജീവിതം മുഴുവൻ തകരാൻ പോകുന്നു.[1][2] 2009-ലെ ആഫ്രിക്ക മൂവി അക്കാദമി അവാർഡിൽ മികച്ച നടിയായി നോമിനേറ്റ് ചെയ്യപ്പെട്ട സ്റ്റെല്ല ഡമാസസ് ഇതിൽ പ്രധാനവേഷം ചെയ്യുന്നു.[3]ബെവർലി നയാ, ഡിവൈൻ ഷാ, സ്റ്റെഫാനി സ്റ്റീഫൻ, ഗ്ലെൻ ടർണർ, ജോയൽ റോജേഴ്‌സ്, മോണിക്ക സ്വൈദ, സൈസറു ആഷ് എന്നിവരും അഭിനയിക്കുന്നു.
കാസ്റ്റ്
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "things-fall-apart-nigeria-slides-toward-sectarian-conflict". doi:10.1163/2210-7975_hrd-0128-0072.
{{cite journal}}
: Cite journal requires|journal=
(help) - ↑ IBAKATV - NOLLYWOOD (2016-06-15), Affairs Of The Heart- Latest Nollywood Premium Movie Drama 2016 [HD], retrieved 2018-11-18
- ↑ "Affairs Of The Heart Watch Stella Damasus and Joseph Benjamin in new movie". Pulse Nigeria. Gbenga Bada. Archived from the original on 2017-03-10. Retrieved 29 May 2015.