അഫോവിർസെൻ
ദൃശ്യരൂപം
Names | |
---|---|
Other names
ISIS 8741
| |
Identifiers | |
3D model (JSmol)
|
|
ChemSpider | |
PubChem CID
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ എംആർഎൻഎയുമായുള്ള ആന്റിസെൻസ് പ്രവർത്തനത്തിന് കഴിവുള്ള ഒലിഗോ ന്യൂക്ലിയോടൈഡാണ് അഫോവിർസെൻ. രോഗലക്ഷണപ്രതിപാദനശാസ്‌ത്രത്തിനും ചികിത്സയ്ക്കും വേണ്ടിയുള്ള ഉപകരണമായി ഇതിനെ നിരീക്ഷിച്ചു.[1][2]
ന്യൂക്ലിക് ആസിഡ് സീക്വൻസ്
[തിരുത്തുക]20 ന്യൂക്ലിക് ആസിഡുകളുടെ ഒരു സീക്വൻസ് അഫോവിർസെനിൽ ഉൾക്കൊള്ളുന്നു. ttgcttccat cttcctcgtc
അവലംബം
[തിരുത്തുക]- ↑ Crooke, RM; Graham, MJ; Cooke, ME; Crooke, ST (October 1995). "In vitro pharmacokinetics of phosphorothioate antisense oligonucleotides". The Journal of Pharmacology and Experimental Therapeutics. 275 (1): 462–73. PMID 7562586.
- ↑ Liang, H; Nishioka, Y; Reich, C F; Pisetsky, D S; Lipsky, P E (1 September 1996). "Activation of human B cells by phosphorothioate oligodeoxynucleotides". Journal of Clinical Investigation. 98 (5): 1119–1129. doi:10.1172/JCI118894. PMC 507533. PMID 8787674.
.