അബാദ് ന്യൂക്ലിയസ് മാൾ
ദൃശ്യരൂപം
സ്ഥാനം | Ernakulam |
---|---|
നിർദ്ദേശാങ്കം | 9°56′22″N 76°19′52″E / 9.93944°N 76.33111°E |
വിലാസം | മരട്, കൊച്ചി |
പ്രവർത്തനം ആരംഭിച്ചത് | 2010 |
നിർമ്മാതാവ് | Abad Builders |
വാസ്തുശില്പി | Abad Architects |
ആകെ സ്ഥാപനങ്ങളും സേവനങ്ങളും | 85 |
ആകെ വാടകക്കാർ | 3 |
വിപണന ഭാഗ വിസ്തീർണ്ണം | 230000 sq feet |
പാർക്കിങ് | 700 |
ആകെ നിലകൾ | 4 |
കൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് മാളാണ് അബാദ് ന്യൂക്ലിയസ്. മരട് എന്നസ്ഥലത്താണ് ഈ മാൾ പ്രവർത്തിക്കുന്നത്. ദേശീയപാത 544 ൽ നിന്നും 1.5 കിലോമീറ്റർ മാറിയാണ് ഈ മാൾ. 125,000 ചതുരശ്ര അടി കച്ചവടസ്ഥാപനങ്ങൾപ്രവർത്തിക്കാനുള്ള സ്ഥലം ഈ മാളിലുണ്ട്.45,000 ചതുരശ്ര അടി സ്ഥലം ഓഫീസുകൾക്കായി മാറ്റിവച്ചിരിക്കുന്നു.ഇന്ത്യയിലെ ആദ്യത്തെ LEED സാക്ഷ്യപ്പെടുത്തിയ ഗ്രീൻ മാളാണിത്.
ചിത്രശാല
[തിരുത്തുക]-
ന്യൂക്ലിയസ് മാൾ
-
പ്രവേശന കവാടം
-
പേര്
-
മേലാപ്പ്
-
അകവശം
-
കടകൾ
-
നിലകൾ
-
ഗെയിം സെന്റർ
-
ഫുഡ് കോർട്ട്
-
നടുത്തളം
-
എസ്കലേറ്ററുകൾ
Abad Nucleus Mall എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.