അബിസീനിയൻ പൂച്ച
ദൃശ്യരൂപം
അബിസീനിയൻ | |
---|---|
അബിസീനിയൻ ആൺപൂച്ച | |
Origin | ഈജിപ്തിലെ ഇന്ത്യൻ മഹാസമുദ്രത്തീരം[1] |
Breed standard | |
CFA | standard |
TICA | standard |
ACF | standard |
CCA | standard |
Cat (Felis catus) |
പ്രാചീന ഈജിപ്തുകാർ മെരുക്കിയെടുത്ത ഒരു പൂച്ചവർഗ്ഗമാണ് അബിസീനിയൻ പൂച്ച. ഇന്നത്തെ വളർത്തു പൂച്ചകളിൽ ഏറെയും ഇവയുടെ പിന്തുടർച്ചക്കാരാണ്. നല്ല ബുദ്ധിശക്തിയും ഇണക്കവുമുള്ളവയാണ് അബിസീനിയൻ പൂച്ചകൾ. അമേരിക്കയിൽ പ്രിയമേറിയ പെറ്റുകളാണിവ. വലിയ ചെവികൾ ഉള്ളതുകാരണം ഇവയ്ക്ക് നല്ല കേഴ്വി ശക്തിയുമുണ്ട്. മറ്റ് പുച്ചകളെ അപേക്ഷിച്ച് ചെറിയ വാലാണിവയ്ക്കുള്ളത്. 14 വർഷമാണ് ഇവയുടെ ശരാശരി ആയുസ്സ്.
ചിത്രശാല
[തിരുത്തുക]-
Zula, the so-called "first Abyssinian"
-
The Abyssinian's fur exhibits a unique "ticking" coloration
-
A six-month old Chocolate Abyssinian (left) with his Sorrel father
-
Abyssinian kittens
അവലംബം
[തിരുത്തുക]- ↑ "Abyssinian Profile", Catz Inc., accessed 4 Oct 2009