Jump to content

അബ്ദുൽ റസാഖ് മൊല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ദുൽ റസാഖ് മൊല്ല
പശ്ചിമബംഗാൾ മന്ത്രിസഭയിലെ ഭൂപരിഷ്‌കരണ വകുപ്പുമന്ത്രി[1]
ഓഫീസിൽ
1982-2011
മണ്ഡലംകാനിങ് പുർബ
വ്യക്തിഗത വിവരങ്ങൾ
ജനനം1945
പശ്ചിമബംഗാൾ
ദേശീയത ഇന്ത്യ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
വസതികൊൽക്കത്ത

ബംഗാളിലെ സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവും ഇടതു സർക്കാരിലെ ഭൂപരിഷ്കരണ വകുപ്പു മന്ത്രിയും ആയിരുന്നു അബ്ദുൽ റസാഖ് മൊല്ല. പാർട്ടിക്കെതിരായ പരാമർശങ്ങളും പ്രവർത്തനങ്ങളും ആരോപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും 2014-ൽ പുറത്താക്കപ്പെട്ടു.[1][2]

മൊല്ല കാനിങ് പുർബ മണ്ഡലത്തിൽ നിന്നും 1977 മുതൽ 2011 വരെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[3]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-26. Retrieved 2014-02-28.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-28. Retrieved 2014-02-28.
  3. "106 - Canning East Assembly Constituency". Partywise Comparison Since 1977. Election Commission of India. Retrieved 2010-10-25.



"https://ml.wikipedia.org/w/index.php?title=അബ്ദുൽ_റസാഖ്_മൊല്ല&oldid=4116391" എന്ന താളിൽനിന്ന് ശേഖരിച്ചത്