അഭയാംബാ നിന്നു ചിന്തിഞ്ചനവാരികി
ദൃശ്യരൂപം

മുത്തുസ്വാമി ദീക്ഷിതരുടെ അഭയാംബാ വിഭക്തി കൃതികളിൽപ്പെട്ട ഒരു കൃതിയാണ് അഭയാംബാ നിന്നു ചിന്തിഞ്ചനവാരികി. മണിപ്രവാളഭാഷയിൽ രചിച്ച ഈ കൃതി ശ്രീരാഗത്തിൽ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]അഭയാംബാ നിന്നു ചിന്തിഞ്ചിനവാരികി
ഇന്ദ കവലൈ എല്ലാം തീരുമമ്മാ
അനുപല്ലവി
[തിരുത്തുക]ഹേ അഭയകരേ വരേ ഈശ്വരി കൃപതോനു
എന്ദനൈ രക്ഷിക്ക ഇദു നല്ലസമയമമ്മാ
ചരണം
[തിരുത്തുക]നീ അത്യദ്ഭുത ശുഭഗുണമുലു വിനി
നീവേ ദിക്കനി നേര നമ്മിതി
നീരജാക്ഷി നിജരൂപസാക്ഷി
നിത്യാനന്ദ ഗുരുഗുഹ കടാക്ഷി രക്ഷി
അവലംബം
[തിരുത്തുക]- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
- ↑ "Aryam abhayambam bhajare re citta santatam - Rasikas.org". Archived from the original on 2021-07-17. Retrieved 2021-07-17.
- ↑ "Dikshitar: Abhayamba Vibhakti". Retrieved 2021-07-17.
- ↑ "Carnatic Songs - shrI abhayAmbA ninnu cintincinavAriki (mp)". Retrieved 2021-07-18.
- ↑ "Lyrics and meaning for Sri Abhayamaba ninno Sri raga krithi - rasikas.org". Retrieved 2021-07-18.