അഭിനയ ദർപ്പണം
ദൃശ്യരൂപം
നന്ദികേശ്വരൻ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിച്ച ഗ്രന്ഥമാണ് അഭിനയ ദർപ്പണം.ഇതിലെ നാട്യ തത്ത്വങ്ങളെ ആധാരമാക്കിയാണ് ഭരതനാട്യത്തിന്റെയും ഒഡീസി നൃത്തത്തിന്റെയും സാങ്കേതികാംശങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.[1]
അവലംബം
[തിരുത്തുക]- ↑ ., Nandikeśvara (1917). The Mirror of Gesture - Being the Abhinaya Darpana of Nandikeśvara. Harvard University Press.
{{cite book}}
:|last=
has numeric name (help); Unknown parameter|coauthors=
ignored (|author=
suggested) (help)