Jump to content

അഭിനയ ദർപ്പണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അഭിനയ ദർപ്പണ്ണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നന്ദികേശ്വരൻ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിച്ച ഗ്രന്ഥമാണ് അഭിനയ ദർപ്പണം.ഇതിലെ നാട്യ തത്ത്വങ്ങളെ ആധാരമാക്കിയാണ് ഭരതനാട്യത്തിന്റെയും ഒഡീസി നൃത്തത്തിന്റെയും സാങ്കേതികാംശങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.[1]


അവലംബം[തിരുത്തുക]

  1. ., Nandikeśvara (1917). The Mirror of Gesture - Being the Abhinaya Darpana of Nandikeśvara. Harvard University Press. {{cite book}}: |last= has numeric name (help); Unknown parameter |coauthors= ignored (|author= suggested) (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഭിനയ_ദർപ്പണം&oldid=3555307" എന്ന താളിൽനിന്ന് ശേഖരിച്ചത്