അമൃതവാഹിനി
ദൃശ്യരൂപം
1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമൃതവാഹിനി. ജെ. ശശികുമാറാണ് സംവിധാനം. പ്രേം നസീർ, ശാരദ, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.റ്റി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു. ഹിന്ദി സിനിമയായ ഖിലൊണയുടെ റീമേക്കാണ് ഈ ചിത്രം.
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- [[|തിക്കുറിശ്ശി സുകുമാരൻ നായർ|തിക്കുറിശ്ശി]]
- അടൂർ ഭാസി
- ശാരദ
- ജയൻ
- കവിയൂർ പൊന്നമ്മ
ഗാനങ്ങൾ
[തിരുത്തുക]- മരുഭൂമിയിൽ വന്ന മാധവമേ നീ മടങ്ങിപ്പോവുകയോ
- കൊടുങ്കാറ്റേ നീ ഇളംകാറ്റാകൂ
- ഇരുട്ടിൽ കൊളുത്തിവച്ച മണിവിളക്കായിരുന്നു
- വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ - അമ്പിളി
- അഭയദീപമേ തെളിയൂ അമൃത കിരണ മഴ ചൊരിയൂ - എസ്. ജാനകി
- ചെമ്പരത്തി കാടുപൂക്കും മാനം പൂങ്കനികൾ പൂത്തുലയും പൂമാനം
- അങ്ങാടിമരുന്നുകൾ ഞാൻ ചൊല്ലിത്തരാമോരോന്നായ് - അടൂർ ഭാസി, ശ്രീലത