അമോക്സിലിൻ
Clinical data | |
---|---|
Trade names | Amoxil, Tycil, Trimox, others |
AHFS/Drugs.com | Monograph |
MedlinePlus | a685001 |
Pregnancy category |
|
Routes of administration | Oral, intravenous |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Bioavailability | 95% oral |
Metabolism | less than 30% biotransformed in liver |
Elimination half-life | 61.3 minutes |
Excretion | renal |
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.043.625 |
Chemical and physical data | |
Formula | C16H19N3O5S |
Molar mass | 365.4 g/mol g·mol−1 |
3D model (JSmol) | |
| |
| |
(verify) |
അമോക്സിലിൻ ബാക്ടീരിയ ബാധമൂലമുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്ക് ആണ്[1]. മദ്ധ്യകർണ്ണത്തിൽ ബാധിക്കുന്ന അണുബാധയ്ക്കായി ഇതു ഉപയോഗിച്ചുവരുന്നു. തൊണ്ടയിലെ സ്ട്രെപ്റ്റോക്കോക്കസ് അണുബാധ, ന്യൂമോണിയ, ത്വക്കിലെ അണുബാധ, മൂത്രാശയാണുബാധ തുടങ്ങിയവയ്ക്കും ഉപയോഗിക്കുന്നു. വായിലൂടെയാണ് ഇതു അകത്തെയ്ക്ക് കഴിക്കുന്നത്.[1] ഓക്കാനം, തടിപ്പ് എന്നീ സാധാരണ സൈഡ് എഫക്ടുകൾ ഉണ്ടാകാറുണ്ട്.[1] നാവിലും മറ്റും ഉണ്ടാകുന്ന പൂപ്പൽ ബാധ കൂടാനും ക്ലാവുലാനിക് ആസിഡിന്റെ കൂടെ ഉപയോഗിച്ചാൽ വയറിളക്കവും ഉണ്ടാകാം[2]. പെനിസില്ലിൻ അലർജ്ജിയുള്ളവർക്ക് ഇത് നൽകാൻ പാടില്ല. കിഡ്നി രോഗമുള്ളവർക്ക് അമോക്സിലിൻ കുറഞ്ഞ അളവിലേ നൽകാവു. എന്നാൽ ഗർഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും ഇതു നൽകിയാൽ കുഴപ്പമില്ല എന്നു തെളിഞ്ഞിട്ടുണ്ട്.[1]
1972ൽ ആണ് അമോക്സിലിൻ ആദ്യമായി കിട്ടിത്തുടങ്ങിയത്. [3]അമോക്സിലിൻ ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന ആരോഗ്യമേഖലയിൽ വേണ്ട അവശ്യമരുന്നുകളുടെ പട്ടികയിൽ ഏറ്റവും പ്രമുഖമായ സ്ഥാനമുള്ള, ഔഷധമാണ്. [4]കുട്ടികൾക്ക് ഡോക്ടർമാർ സാധാരണ എഴുതിക്കൊടുക്കുന്ന ആന്റിബയോട്ടിക്കുകളിൽ ഒന്നാണിത്.[5] ജെനറിക് ഔഷധങ്ങളിൽ ഒന്നായി അമോക്സിലിനും ചേർത്തിട്ടുണ്ട്.[1] വികസിതരാജ്യങ്ങളിൽ വളരെ ചെലവുകുറഞ്ഞ് ലഭിക്കുന്ന ഈ ഔഷധത്തിന് [6]യു എസ് പോലുള്ള രാജ്യങ്ങളിൽ വില കൂടുതലാണ്. [1]
വൈദ്യശാസ്ത്രരംഗത്തെ ഉപയോഗങ്ങൾ
[തിരുത്തുക]അമോക്സിലിൻ അനേകം തരം അണുബാധകൾക്ക് ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്നു. ന്യൂമോണിയ, സ്ട്രെപ്റ്റൊകോക്കൽ ഫാറിംഗൈറ്റിസ്, മൂത്രാശയരോഗങ്ങൾ, സാൽമണെല്ല അണുബാധകൾ, ലൈം ഡിസീസ്, ക്ലാമീഡിയ അണുബാധ തുടങ്ങിയവയ്ക്കും ഉപയോഗിച്ചുവരുന്നു. [1]
ശ്വാസകോശ അണുബാധ
[തിരുത്തുക]സൈനസൈറ്റിസിനു കാരണമായ ബാക്ടീരിയയെ നശിപ്പിക്കാൻ അമോക്സിലിനും അമോക്സിലിൻ - ക്ലാവുലനേറ്റ് സംയുക്തവും ഉപയോഗിച്ചുവരുന്നു. എന്നാൽ കൂടുതൽ സൈനസൈറ്റിസും വൈറസ് മൂലമായതിനാൽ അമോക്സിലിനും അമോക്സിലിൻ - ക്ലാവുലനേറ്റ് സംയുക്തവും ഫലപ്രദമല്ല.[7] ഇക്കാര്യത്തിൽ ചെറിയ ഗുണം അമോക്സിലിൻ ഉപയൊഗിക്കുന്നതിലുണ്ടായാലും അതിന്റെ വിപരീതഗുണം കൂടുതൽ സ്പഷ്ടമായിരിക്കും. [8]
ത്വക്ക് അണുബാധകൾക്ക്
[തിരുത്തുക]അമോക്സിലിൻ ത്വക്ക് രോഗമായ, ആഗ്നി വൾഗാരിസ് തുടങ്ങിയവയ്ക്കു ഉപയോഗിക്കുന്നു. [9] മറ്റു ഔഷധങ്ങളുമായി പ്രതികരിക്കാത്ത ചില അണുബാധകൾക്കെതിരെയും അമോക്സിലിൻ ഫലപ്രദമാണ്. [10]
-
Nonallergic amoxicillin rash eight days after first dose: This photo was taken 24 hours after the rash began.
-
Eight hours after the first photo, individual spots have grown and begun to merge.
-
At 23 hours after the first photo, the color appears to be fading, and much of rash has spread to confluence.
പ്രതിപ്രവർത്തനം
[തിരുത്തുക]അമോക്സിലിൻ താഴെപ്പറയുന്ന ഔഷധങ്ങളോട് പ്രതികരിച്ചേയ്ക്കാം:
- Anticoagulants (e.g., warfarin, dabigatran)[11]
- Allopurinol (gout treatment)
- ചില ആന്റിബയോട്ടിക്കുകളുമായി
- കാൻസർ ചികിത്സ (methotrexate)
- Uricosuric drugs
- ടൈഫോയിഡ് വാക്സിൻ
പ്രവർത്തനരീതി
[തിരുത്തുക]ചരിത്രം
[തിരുത്തുക]സമൂഹവും സംസ്കാരവും
[തിരുത്തുക]ഉപയോഗക്രമം
[തിരുത്തുക]പേരുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "Amoxicillin". The American Society of Health-System Pharmacists. Retrieved 1 August 2015.
- ↑ Gillies, M; Ranakusuma, A; Hoffmann, T; Thorning, S; McGuire, T; Glasziou, P; Del Mar, C (17 November 2014). "Common harms from amoxicillin: a systematic review and meta-analysis of randomized placebo-controlled trials for any indication". CMAJ : Canadian Medical Association [Journal de l'Association medicale canadienne]. 187: E21-31. doi:10.1503/cmaj.140848. PMID 25404399.
- ↑ Roy, Jiben (2012). An introduction to pharmaceutical sciences production, chemistry, techniques and technology. Cambridge: Woodhead Pub. p. 239. ISBN 9781908818041.
- ↑ "19th WHO Model List of Essential Medicines" (PDF). World Health Organization. April 2015. Retrieved 14 December 2015.
- ↑ Kelly, Deirdre (2008). Diseases of the liver and biliary system in children (3 ed.). Chichester, UK: Wiley-Blackwell. p. 217. ISBN 9781444300543.
- ↑ "Amoxicillin". International Drug Price Indicator Guide. Retrieved 1 August 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Five Things Physicians and Patients Should Question" (PDF). Choosing Wisely: an initiative of the ABIM Foundation. American Academy of Allergy, Asthma, and Immunology. Archived from the original (PDF) on 2012-11-03. Retrieved August 14, 2012.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ Ahovuo-Saloranta, A.; Rautakorpi, U. M.; Borisenko, O. V.; Liira, H.; Williams Jr, J. W.; Mäkelä, M. (2014). Ahovuo-Saloranta, Anneli (ed.). "Antibiotics for acute maxillary sinusitis". The Cochrane Library. doi:10.1002/14651858.CD000243.pub3.
- ↑ "Adolescent Acne: Management".
- ↑ "Amoxicillin and Acne Vulgaris". scienceofacne.com. 2012-09-05. Archived from the original on 2012-07-21. Retrieved 2012-08-17.
- ↑ British National Formulary 57 March 2009
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Neal, M. J. (2002). Medical pharmacology at a glance (4th ed.). Oxford: Blackwell Science. ISBN 0-632-05244-9.
- British National Formulary 45 March 2003