Jump to content

അമ്പത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമ്പത്തൂർ
அம்பத்தூர்
City
CountryIndia
StateTamil Nadu
DistrictChennai
MetroChennai
Zone7
Ward79-93
സർക്കാർ
 • ഭരണസമിതിChennai Corporation
വിസ്തീർണ്ണം
 • ആകെ
38.99 ച.കി.മീ. (15.05 ച മൈ)
ഉയരം
17 മീ (56 അടി)
ജനസംഖ്യ
 (2011)
 • ആകെ
4,66,205
 • ജനസാന്ദ്രത12,000/ച.കി.മീ. (31,000/ച മൈ)
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
600 053
Vehicle registrationTN-13

ചെന്നൈ നഗരത്തിന്റെ വടക്കുള്ള ഒരു അയൽ പ്രദേശമാണ് അമ്പത്തൂർ. 2011ൽ ഈ പ്രദേശത്തെ ചെന്നൈ കോർപ്പറേഷന്റെ ഭാഗമാക്കി മാറ്റി. ഏതാണ്ട് 45 ചതുരശ്ര വിസ്തീരണമുള്ള അമ്പത്തൂർ ചെന്നൈയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മനുഷ്യവാസ കേന്ദ്രവും ഉത്പാദന കേന്ദവുമാണ്. അമ്പത്തുർ ഇന്റസ്ട്രിയൽ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 2011 ലെ കണക്ക് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 466,205 ആണ്.

"https://ml.wikipedia.org/w/index.php?title=അമ്പത്തൂർ&oldid=2442469" എന്ന താളിൽനിന്ന് ശേഖരിച്ചത്