Jump to content

അമ്പലപ്പുഴ തീവണ്ടിനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമ്പലപ്പുഴ തീവണ്ടിനിലയം
Regional rail, Light rail & Commuter rail station
LocationAmbalappuzha, Alappuzha, Kerala
India
Owned byIndian Railways
Operated bySouthern Railway zone
Line(s)Kayamkulam-Alappuzha-Ernakulam
Platforms3
Tracks5
Construction
Structure typeAt–grade
ParkingAvailable
Other information
StatusFunctioning
Station codeAMBL
Zone(s) Southern Railway zone
Division(s) Thiruvananthapuram railway division
Fare zoneIndian Railways
History
തുറന്നത്1989; 35 വർഷങ്ങൾ മുമ്പ് (1989)[1]
വൈദ്യതീകരിച്ചത്No

അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ (കോഡ്: എ എം ബി എൽ) അഥവാ അമ്പലപ്പുഴ തീവണ്ടിനിലയം ആലപ്പുഴ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ ആണ് ,ഇന്ത്യൻ റെയിൽവേ കേരളയുടെ കീഴിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ എന്ന ദക്ഷിണ റെയിൽവേ സോൺ ആണ് ഈ സ്റ്റേഷൻ പരിപാലിക്കുന്നത്.

പ്രാധാന്യം

[തിരുത്തുക]

പ്രസിദ്ധമായ അമ്പലപ്പുഴ ക്ഷേത്രം ഈ സ്റ്റേഷനു സമീപമാണ്. കുഞ്ചൻ നമ്പ്യാർ സ്മൃതിമണ്ഡപം, കരുമാടിക്കുട്ടൻ, തകഴി ഭവനം എന്നിവയും ഈ സ്റ്റേഷൻ ഉപയോഗപ്പെടുത്തുന്നു.

പരാമർശങ്ങൾ

[തിരുത്തുക]
  1. Sreedharan, E. (2014). Autobiography. DC Books. pp. 47–51.