അമ്പാജിപേട്ട മണ്ഡൽ
ദൃശ്യരൂപം
Ambajipeta | |
---|---|
Coordinates: 16°35′38.1″N 81°56′43.1″E / 16.593917°N 81.945306°E | |
Country | India |
State | Andhra Pradesh |
District | East Godavari |
Talukas | Ambajipeta |
സർക്കാർ | |
• തരം | Panchayat |
• ഭരണസമിതി | Sarpanch |
വിസ്തീർണ്ണം | |
• ആകെ | 53.90 ച.കി.മീ. (20.81 ച മൈ) |
ജനസംഖ്യ (2011)[1] | |
• ആകെ | 63,134 |
• ജനസാന്ദ്രത | 1,200/ച.കി.മീ. (3,000/ച മൈ) |
Languages | |
സമയമേഖല | UTC+5:30 (IST) |
PIN | 533214 |
Telephone code | 08856 |
Vehicle registration | AP 05 |
Famous |
ഇന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരിയിലെ 59 മണ്ഡലുകളിൽ ഒന്നാണ് അംബാജിപേട്ട മണ്ഡൽ.
മണ്ഡലിലുള്ള ഗ്രാമങ്ങൾ
[തിരുത്തുക]അംബാജിപേട്ട മണ്ഡലിൽ നിരവധി ഗ്രാമങ്ങൾ ഉൾപ്പെടുന്നു. [2] മണ്ഡലിലെ ഗ്രാമങ്ങളുടെ പട്ടിക താഴെകൊടുത്തിരിക്കുന്നു.
- ചിരട്ടപുടി
- ഗംഗലകുര്രു
- ഗംഗലകുരു അഗരഗരം
- ഇറുസുമന്ദ
- ഇസുകാപുടി
- കെ.പെഡാപുടി
- മച്ചവരം
- മൊസാലിപ്പല്ലെ
- മുക്കമല
- നന്ദമ്പുടി
- പസുപ്പല്ലെ
- പുല്ലെട്ടികുര്രു
- തോണ്ടവരം
- വക്കലങ്ക
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 "District Census Handbook - East Godavari" (PDF). Census of India. pp. 16, 414. Retrieved 3 April 2017.
- ↑ "Mandal-wise village catalog". eastgodavari.nic.in. Archived from the original on 28 March 2017. Retrieved 2 April 2017.