അമ്പിളി ദേവി
ദൃശ്യരൂപം
അമ്പിളി ദേവി | |
---|---|
ജനനം | അമ്പിളി 02/09/1985 |
തൊഴിൽ(s) | നടി, അവതാരിക |
സജീവ കാലം | 1996–2011 2014-ഇതു വരെ |
ജീവിതപങ്കാളി(കൾ) | ലോവൽ (2009-2018) [1] ആദിത്യൻ (2019-present)[2] |
മലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഒരു തെന്നിന്ത്യൻ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു.
അഭിനയജീവിതം
[തിരുത്തുക]സ്വകാര്യ ജീവിതം
[തിരുത്തുക]കൊല്ലം ജില്ലയിൽ കുലങ്കരഭാഗത്തുള്ള ചവറയിൽ, ജിജിഭവനിലെ ബാലചന്ദ്രൻ പിള്ളയുടെയും മഹേശ്വരി അമ്മയുടെയും മകളാണ് അമ്പിളി ദേവി. 2009 മാർച്ച് 27 ന് തിരുവനന്തപുരം സ്വദേശിയും സിനിമാ-സീരിയൽ ക്യാമറാമാനായിരുന്ന ലോവലുമായി വിവാഹം നടന്നുവെങ്കിലും അടുത്തകാലത്ത് അവർ വിവാഹ മോചിതരായി. പിന്നീട് സീരിയൽ നടനും മുൻകാല താരം ജയൻറെ സഹോദരൻറെ മകനുമായ ആദിത്യൻ ജയൻ അവരെ വിവാഹം കഴിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.
അഭിനയിച്ച ചിത്രങ്ങളും സീരിയലുകളും
[തിരുത്തുക]സിനിമ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2000 | സഹയാത്രികയ്ക്കു സ്നേഹപൂർവ്വം | Saji's sister | മലയാളം | കുഞ്ചാക്കോ ബോബൻറെ ഇളയ സഹോദരിയുടെ റോൾ |
2003 | മീരയുടെ ദുഃഖവും മുത്തുവിൻറെ സ്വപ്നവും | മീര | മലയാളം | Critics Award & National Film Academy Award.Played the younger sister role of Prithviraj Sukumaran |
ഹരിഹരൻപിള്ള ഹാപ്പിയാണ് | ലത | മലയാളം | മോഹൻലാലിൻറെ ഇളയ സഹോദരിയുടെ റോൾ | |
2004 | വിശ്വ തുളസി | തുളസി | തമിഴ് | തുളസിയുടെ ചെറുപ്പകാലം |
2005 | കല്ല്യാണക്കുറിമാനം | Kollus | മലയാളം | Played the sister role of Nandana & Chandra Lakshman |
സീരിയൽ
[തിരുത്തുക]വർഷം | സീരിയൽ | ചാനൽ | കുറിപ്പുകൾ |
---|---|---|---|
1996 | താഴ്വരപ്പക്ഷികൾ (കുട്ടികളുടെ പരമ്പര) | ദൂരദർശൻ | ബാല നടി |
അക്ഷയപാത്രം | ഏഷ്യാനെറ്റ് | ബാല നടി | |
1999 | സമയം | പ്രധാന കഥാപാത്രം | |
2000 | ഇന്നലെ | ||
സ്ത്രീ | |||
അലകൾ | ദൂരദർശൻ | ||
2001 | സ്ത്രീജന്മം | സൂര്യാ ടിവി | |
2002 | വസുന്ധര മെഡിക്കത്സ് | ഏഷ്യാനെറ്റ് | |
മൌനനൊമ്പരം | |||
മിഥുനം | |||
സാഗരം | |||
മനസ്സറിയാതെ | |||
പവിത്ര ബന്ധം | |||
ചക്കരവാവ | സൂര്യാ ടിവി | ||
2004 | സ്ത്രീ ജന്മം | ||
മിഴി തുറക്കുമ്പോൾ | |||
വിക്രമാദിത്യൻ | ഏഷ്യാനെറ്റ് | ||
2005 | അമ്മ | അമൃത ടിവി | Won,Kerala State Television Award-Best Actress |
കല്ല്യാണി | സൂര്യാ ടിവി | ||
കായംകുളം കൊച്ചുണ്ണി | |||
2007 | വേളാങ്കണ്ണി മാതാവ് | ||
2008-2010 | സ്നേഹത്തൂവൽ | ഏഷ്യാനെറ്റ് | |
Sree Maha Bhagavatham | |||
2009 | Kadamattathachan | സൂര്യാ ടിവി | |
Ente Alphonsamma | ഏഷ്യാനെറ്റ് | ||
2010 | Adiparasakthi Chottanikkarayamma | സൂര്യാ ടിവി | |
2011 | Devi Mahatmyam | ഏഷ്യാനെറ്റ് | |
Paattukalude Paattu | സൂര്യ ടിവി | ||
2014-2015 | Njangal Santhushtarannu | ഏഷ്യാനെറ്റ് പ്ലസ് | |
എന്റെ പെണ്ണ് | മഴവിൽ മനോരമ | ||
2015 | Sreekrishnavijayam | ജനം ടിവി | |
Kalyani Kalavani | ഏഷ്യാനെറ്റ് പ്ലസ് | ||
2016 | സത്യം ശിവം സുന്ദരം | അമൃത ടിവി | |
സാഗരം സാക്ഷി | സൂര്യ ടിവി | ||
2016-2017 | കൃഷ്ണതുളസി | മഴവിൽ മനോരമ | Replaced Lekshmipriya |
2016 | അമ്മേ മഹാമായേ | സൂര്യ ടിവി | |
2017–Present | ശ്രീപാദം | മഴവിൽ മനോരമ | |
സീത | ഫ്ലവേർസ് | ||
2019-Present | Sabarimala Swami Ayyappan | ഏഷ്യാനെറ്റ് |
ആൽബം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-01-28. Retrieved 2019-02-11.
- ↑ "അമ്പിളി ദേവിയും ജയൻ ആദിത്യനും വിവാഹിതരായി".