Jump to content

അമ്മക്കൊരുമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമ്മക്കൊരുമ്മ
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംശ്രീകുമാരൻ തമ്പി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾരതീഷ്, ജഗതി ശ്രീകുമാർ, ഹരി, രവി, സറീന വഹാബ്, കലാരഞ്ജിനി, ഭാഗ്യലക്ഷ്മി
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംകൃഷ്ണൻ വി.പി.
വിതരണംഭവാനി രാജേശ്വരി കമ്പയിൻസ്
റിലീസിങ് തീയതി1981
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീകുമാരൻ തമ്പി രചന, സംവിധാനം നിർമ്മാണം എന്നിവ നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അമ്മക്കൊരുമ്മ. രതീഷ് നായകനായി അഭിനയിച്ച ഈ ചിത്രത്തിൽ സറീന വഹാബ് ആയിരുന്നു അദ്ദേഹത്തിൻറെ നായികയായി അഭിനയിച്ചത്. ജഗതി ശ്രീകുമാർ, ഹരി, രവി, കലാരഞ്ജിനി, ഭാഗ്യലക്ഷ്മി തുടങ്ങിയവർ ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടു. ശ്രീകുമാരൻ തമ്പി രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ശ്യാം ആയിരുന്നു.[1]

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ഗാനങ്ങൾ ഗായകർ രചന നീളം
അടിമുടി പൂത്തു നിന്നു.. കെ. ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി
മകനെ വാ പൊൻ മകനെ വാ.. എസ്.ജാനകി ശ്രീകുമാരൻ തമ്പി
വാട്ടർ വാട്ടർ.. അനിത ശ്രീകുമാരൻ തമ്പി
ഓർമ്മ വച്ച നാൾ മുതൽ.. കെ. ജെ. യേശുദാസ്, എസ്. ജാനകി ശ്രീകുമാരൻ തമ്പി

അവലംബം

[തിരുത്തുക]
  1. "Complete Information on Malayalam Movie : Ammakkorumma". MMDB - All About Songs in Malayalam Movies. Retrieved നവംബർ 15, 2008.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അമ്മക്കൊരുമ്മ&oldid=3457331" എന്ന താളിൽനിന്ന് ശേഖരിച്ചത്