അയ്‌മീൻ
ദൃശ്യരൂപം
1854ൽ ഫ്രാൻസിസ് വാക്കർ ആദ്യമായി വിവരിച്ച എറെബിഡൈ കുടുംബത്തിലെ നിശാശലഭങ്ങളുടെ ഒരു ജനുസ്സാണ് അയ്‌മീൻ. ജപ്പാനിലും, മ്യാൻമറിലും, ശ്രീലങ്കയിലും, ഇന്ത്യയിലുടനീളവും ഇവ കാണപ്പെടുന്നു.
വിവരണം
[തിരുത്തുക]ഷഡ്‌പദങ്ങളുടെ വായ്ഭാഗത്തിനടുത്തായി കാണപ്പെടുന്ന ഇന്ദ്രിയസമാനമായ അവയവമാണ് പാൽപ്പി. അയ്‌മീൻ വിഭാഗത്തിലെ നിശാശലഭങ്ങളിൽ പാൽപ്പി തലയ്ക്കു പുറത്തേക്ക് തള്ളി കാണപ്പെടുന്നു. സ്പർശനിആൺ ശലഭങ്ങളിൽ പല്ലുകൾ പോലെയുള്ളതും പെൺ ശലഭങ്ങളിൽ നാരുകൾ നിറഞ്ഞതുമായിരിക്കും. മുൻചിറകുകൾ ചെറുതാണ്.
സ്പീഷീസുകൾ
[തിരുത്തുക]- അയ്‌മീൻ ആൾട്ടൈക (ലെഡെറർ, 1855)
- അയ്‌മീൻ അമ്നിയ സ്വിൻഹോ, 1894
- അയ്‌മീൻ ക്ലാരിമാക്കുലാറ്റ ഹോളോവേ, 2001
- അയ്‌മീൻ ഫ്യൂമസ സെർനി, 2009ചെർണി, 2009
- അയ്‌മീൻ ഹോർട്ടെൻസിസ് ചെർനി, 2009ചെർണി, 2009
- അയ്‌മീൻ മക്കുലാറ്റ (പൌജഡെ, 1886)
- അയ്‌മീൻ മാകുലിഫാസിയ മൂർ, 1878
- അയ്‌മീൻ മാർജിനിപുണ്ട (ടാൽബോട്ട്, 1926)
- അയ്‌മീൻ മെസോസോണറ്റ ഹാംപ്സൺ, 1898
- അയ്‌മീൻ മൈക്രോമെസോണ ഹോളോവേ, 2001
- അയ്‌മീൻ മൊണാസ്റ്റിർസ്കി ഡുബാടോലോവ് & ബുസെക്, 2013
- അയ്‌മീൻ സ്യൂഡോണിഗ്ര ഹോളോവേ, 2001
- അയ്‌മീൻ പംക്ടാറ്റിസ്സിമ പൌജഡെ, 1886
- അയ്‌മീൻ പഞ്ചിഗേര ലീച്ച്, 1899
- അയ്‌മീൻ ടപ്രോബാനിസ് വാക്കർ, 1854
- അയ്‌മീൻ ടെയ്നിയാറ്റ ഫിക്സ്സെൻ, 1887
പരാമർശങ്ങൾ
[തിരുത്തുക]- Pitkin, Brian; Jenkins, Paul. "Search results Family: Arctiidae". Butterflies and Moths of the World. Natural History Museum, London.