അയൺ മൗണ്ടൻ (കമ്പനി)
പ്രമാണം:IM logo.svg | |
Public | |
Traded as | NYSE: IRM S&P 500 Component |
വ്യവസായം | Information storage Enterprise information management |
സ്ഥാപിതം | 1951 |
ആസ്ഥാനം | Boston, Massachusetts , USA |
ലൊക്കേഷനുകളുടെ എണ്ണം | 1,400+ |
പ്രധാന വ്യക്തി | William Meaney, CEO |
വരുമാനം | US$3.5 billion (2016)[1] |
US$501.6 million (2016)[1] | |
US$104.8 million (2016)[1] | |
മൊത്ത ആസ്തികൾ | US$9.5 billion (2016)[1] |
Total equity | US$1.9 billion (2016)[1] |
ജീവനക്കാരുടെ എണ്ണം | 24,000+ (2016)[1] |
വെബ്സൈറ്റ് | www |
1951-ൽ സ്ഥാപിതമായ ബോസ്റ്റണിൽ മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് ഇൻഫോർമേഷൻ മാനേജ്മെന്റിന്റെ സേവനം നടത്തുന്ന ഒരു അമേരിക്കൻ കമ്പനിയാണ് അയൺ മൗണ്ടൻ (കമ്പനി) (NYSE: IRM). വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നീ സ്ഥലങ്ങളിൽ ഉടനീളമുള്ള 220,000 ത്തിലധികം ഉപയോക്താക്കളുടെ റെക്കോർഡ്സ് മാനേജ്മെന്റ്, ഇൻഫോർമേഷൻ ഡിക്സ്ട്രക്ഷൻ, ഡേറ്റാ ബാക്ക്അപ്, റിക്കവറി സർവീസുകൾ എന്നീ വിഭാഗങ്ങളിൽ ഇവിടെ സേവനം നൽകുന്നു. [2]2016 -ൽ 94% ത്തിനുമുകളിൽ 1000 കമ്പനികൾ അവരെക്കുറിച്ചുള്ള അറിവുകൾ സൂക്ഷിക്കാനും കൈകാര്യം ചെയ്യുന്നതിനുമായി അയൺ മൗണ്ടൻ കമ്പനിയുടെ സേവനം ലഭ്യമാക്കി. [3] S&P 500 ഇൻഡക്സിന്റെ ഘടകമായ അയൺ മൗണ്ടൻ FTSE4Good ഇൻഡക്സിന്റെ അംഗവുമാണ്.
ചരിത്രം
[തിരുത്തുക]മഷ്റൂമിന്റെ വ്യാപാരവും ഭാവിലെ വളർച്ചയും കണക്കിലെടുത്ത് ഹെർമൻ നൗസ്റ്റ് ആണ് ഈ കമ്പനി ആരംഭിച്ചത്. [4] അദ്ദേഹത്തിന്റെ ഉത്പ്പാദകവസ്തുവിന് വളരാൻ കൂടുതൽ സ്ഥലസൗകര്യം ആവശ്യമായി വന്നതിനാൽ 1936 -ൽ ന്യൂയോർക്കിലുള്ള ലിവിങ്സ്റ്റണിലെ100 ഏക്കർ ഇരുമ്പ് അയിര് ഖനി 9,000 ഡോളറിന് അദ്ദേഹം വാങ്ങി. [5] 1950-ൽ മഷ്റൂം മാർക്കറ്റ് മാറ്റി നൗസ്റ്റ് ഖനിയെ മറ്റൊന്നിലേയ്ക്ക് ഉപയോഗപ്പെടുത്തി. അതിനെ അദ്ദേഹം അയൺ മൗണ്ടൻ എന്ന് പേർ നല്കുകയും ചെയ്തു.
സ്ഥാപിതവും ആദ്യ വർഷങ്ങളും (1951-1970)
[തിരുത്തുക]നൗസ്റ്റ് ഒരു ബിസിനസ് അവസരം കണ്ടു. ശീത യുദ്ധഭീതികൾക്കിടയിലും, ആണവ ആക്രമണങ്ങളിൽ നിന്നും മറ്റ് ദുരന്തങ്ങളിൽ നിന്നും കോർപ്പറേറ്റ് വിവരങ്ങൾ സംരക്ഷിക്കുന്നതായിരുന്നു അത്.
ഈ കമ്പനി യഥാർത്ഥത്തിൽ "അയൺ മൗണ്ടൻ അറ്റോമിക് സ്റ്റോറേജ് കോർപ്പറേഷൻ" എന്നറിയപ്പെട്ടു. 1951-ൽ ആദ്യത്തെ ഭൂഗർഭ "വൗൾട്ട്സ്" തുറക്കുകയും 136 കിലോമീറ്റർ തെക്കുമാറി എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിലെ ആദ്യത്തെ സെയിൽസ് ഓഫീസ് തുറക്കുകയും ചെയ്തു. [6]അയൺ മൗണ്ടൻറെ ആദ്യത്തെ ഉപഭോക്താവ് ഈസ്റ്റ് റിവർ സേവിംഗ്സ് ബാങ്കാണ്. അവർ നിക്ഷേപരേഖകളുടെ മൈക്രോഫിലിം പകർപ്പുകൾ, മൗണ്ടൻ സ്റ്റോറിലെ സംഭരണത്തിനായി കവചിത കാറിൽ ഡ്യൂപ്ലിക്കേറ്റ് ഒപ്പ് കാർഡ് എന്നിവ കൊണ്ടുവന്നു. 1978-ൽ കമ്പനി അതിൻറെ ആദ്യത്തെ ഓവർ-ഗ്രൗണ്ട് റെക്കോഡ് സ്റ്റോറേജ് സൗകര്യവും തുടങ്ങി.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 "Iron Mountain Reports Fourth Quarter and Full Year 2016 Results" (PDF). S1.q4cdn.com. Retrieved 2017-03-26.
- ↑ "Earnings Commentary and Supplemental Information Third Quarter 2016" (PDF). Iron Mountain. Iron Mountain. Retrieved January 4, 2017.
- ↑ "Inside the secretive subterranean facility where a $5 billion business stores the files of Fortune 1000 companies". Business Insider. Retrieved 2017-12-13.
- ↑ Boston Business Journal by Tom Witkowski (May 20, 2002). "Iron Mountain's peak performance makes it BBJ's Company of the Year". Boston.bizjournals.com. Retrieved March 28, 2012.
- ↑ Boston Business Journal by Tom Witkowski (May 20, 2002). "Iron Mountain's peak performance makes it BBJ's Company of the Year". Boston.bizjournals.com. Retrieved March 28, 2012.
- ↑ "Iron Mountain Corporate History". Ironmountain.com. October 24, 1952. Archived from the original on 2019-02-04. Retrieved March 28, 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ബിസിനസ് സംബന്ധമായ വിവരങ്ങൾ
- Iron Mountain Incorporated ഗൂഗിൾ ഫിനാൻസിൽ
- Iron Mountain Incorporated ഗൂഗിൾ ഫിനാൻസിൽ
- Iron Mountain Incorporated യാഹൂ ഫിനാൻസിൽ
- Iron Mountain Incorporated യാഹൂ ഫിനാൻസിൽ
- Iron Mountain Incorporated at Reuters
- Iron Mountain Incorporated SEC filings at SECDatabase.com
- Iron Mountain Incorporated SEC filings at the Securities and Exchange Commission
- Australian website
- Australian Blog
- msnbc.com video: Mining for Elvis Presley records
- KOMO-TV News Profile of Iron Mountain facility Note: Found defunct a/o 29 Apr 2017