Jump to content

അരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അധികമുള്ള പദാർഥം നീക്കം ചെയ്യാനും പണിതീർത്ത പ്രതലങ്ങൾ ഉണ്ടാക്കാനുമുള്ള ഒരു ഉപകരണം (ടൂൾ) ആണ് ഫയൽ (File) അഥവാ അരം. ഒരു ഫിറ്റർ ഇന്ന് ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു കൈപ്പണിയായുധമാണിത്(ഹാന്റ് ടൂൾ).ഒരു ലംബമായ ഉരുക്ക് കട്ടയും അതിലെ കഠിനീകരിച്ച ഉപരിതലവും ഉപരിതലത്തിലെ സമാന്തരമായ മൂർച്ചപല്ലുകളും കൂടിയതാണ് ഒരു അരം.

ഇതേ ഗണത്തിൽ വരുന്ന അലോഹങ്ങളിൽ ഉപയോഗിക്കാനുള്ള (പ്രധാനമായും തടി പോലുള്ള മൃദുല പദാർതങ്ങളിൽ) ഫയലിനെ റാസ്പ്(rasp) എന്നു വിളിയ്ക്കുന്നു.

അരം

ചരിത്രം

[തിരുത്തുക]

അരത്തിന്റെ ഭാഗങ്ങൾ

[തിരുത്തുക]

ഉദരം (ബെല്ലി)

അഗ്രം (ടിപ്പ് അഥവാ പോയിന്റ്)

വർഗ്ഗീകരണം

[തിരുത്തുക]

നീളം, ഛേദതലരൂപം, മുറിപ്പിന്റെ തരം, പല്ലിന്റെ പാരുഷ്യം(ഗ്രേഡ്) എന്നിവയെ അടിസ്ഥാനമാക്കിയാണ് അരങ്ങളെ പ്രധാനമായും വർഗ്ഗീകരിക്കുന്നത്.

അറ്റത്തിന്റേയും ഹീലിന്റേയും ഇടയ്ക്കുള്ള ദൂരമാണ് അരത്തിന്റെ നീളെമെന്നു വിളിയ്ക്കുന്നത്. നീളം പറയുമ്പോൾ ഒരിക്കലും ടാങ്(പിടിയുടെ ഭാഗം) ഉൾപ്പെടുത്താറില്ല. പൊതുവെ അരത്തിനു നീളം കൂടുന്നതിനനുസരിച്ച് ഛേദതല വിസ്തീർണ്ണം കൂടും. കുറഞ്ഞത് 100 മി.മീ നീളവും കൂടിയത് 400 മി.മീ നീളവുമുള്ള അരങ്ങൾ സാധാരണമാണ്. ഇവയ്ക്കിടയിൽ ഓരോ 50 മി. മീ ലും അരങ്ങൾ വിപണിയിൽ ലഭ്യമാണ്.

ഛേദതലരൂപം

[തിരുത്തുക]

വ്യത്യസ്ത ഛേദതലരൂപങ്ങളെ ആസ്പദമാക്കി അരങ്ങൾക്ക് പേരുനൽകാറുണ്ട്. സമചതുരം, പരന്നത്, ഉരുണ്ടത്, പകുതു ഉരുണ്ടത്, ത്രികോണം, സ്തംഭാകാരം തുടങ്ങിയ ആകൃതികളാണ് സാധാരണയായിട്ടുള്ളത്

മുറിപ്പിന്റെ തരം

[തിരുത്തുക]

നാലുതരം മുറിപ്പുകളാണ് ഉള്ളത്. മുറിപ്പിന്റെ തരം നിർണ്ണയിക്കുന്നത് അരത്തിന്റെ മുറിപ്പുനിരകളുടെ ഇനവും സ്വഭാവവുമാണ്

ഒറ്റമുറിപ്പ്

[തിരുത്തുക]

Single Cut

ഇരട്ട മുറിപ്പ്

[തിരുത്തുക]

Double Cut

റാസ്പ്കട്ട്

[തിരുത്തുക]

Rasp Cut

വളഞ്ഞ മിൽ ചെയ്ത പല്ല്

[തിരുത്തുക]

Curved teeth

പല്ലിന്റെ പാരുഷ്യം

[തിരുത്തുക]

അരത്തിന്റെ തരങ്ങൾ

[തിരുത്തുക]

അരങ്ങളെ പല ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു. മെഷിനീസ്റ്റ് അരം, വാൾ അരം(saw file), മെഷീൻ അരം, റോട്ടറി അരം, റോട്ടറിബർ അരം, സ്വിസ് അരം, ബ്രോച്ച് അരം, തുടങ്ങിയവയാണ് പ്രധാനപ്പെട്ട തരത്തിലുള്ള അരങ്ങൾ. പ്രത്യേക ആവശ്യത്തിനുള്ള അരങ്ങളുമുണ്ട്.

മെഷീനിസ്റ്റ് അരങ്ങൾ

[തിരുത്തുക]

കൈ അരം

[തിരുത്തുക]

Hand file

സമചതുര അരം

[തിരുത്തുക]

പകുതി ഉരുണ്ട അരം

[തിരുത്തുക]

ഉരുണ്ട അരം

[തിരുത്തുക]

പില്ലർ അരം

[തിരുത്തുക]

ത്രികോണ അരം

[തിരുത്തുക]

വാർഡിങ് അരം

[തിരുത്തുക]

നൈഫ് എഡ്ജ് അരം

[തിരുത്തുക]

ബാരറ്റ് അരം

[തിരുത്തുക]

വാൾ അരങ്ങൾ

[തിരുത്തുക]

ബാന്റ് സോ അരം

[തിരുത്തുക]

മെഷീൻ അരങ്ങൾ

[തിരുത്തുക]

സ്വിസ്സ് അരങ്ങൾ

[തിരുത്തുക]

ബ്രോച്ച് അരങ്ങൾ

[തിരുത്തുക]

റോട്ടറി അരങ്ങൾ

[തിരുത്തുക]

പ്രത്യേക അരങ്ങൾ

[തിരുത്തുക]

ഉണ്ടാക്കുന്ന വിധം

[തിരുത്തുക]

അരത്തിന്റെ നിർമ്മാണത്തിൽ താഴെപ്പറയുന്ന ഘട്ടങ്ങളുണ്ട്.

അനുയോജ്യമായ വലിപ്പത്തിൽ മുറിച്ചെടുക്കൽ

[തിരുത്തുക]

ആദ്യത്തെ രൂപപ്പെടുത്തൽ

[തിരുത്തുക]

അനീലിങ്

[തിരുത്തുക]

അവസാനത്തെ രൂപപ്പെടുത്തൽ

[തിരുത്തുക]

പല്ലുവെട്ടൽ

[തിരുത്തുക]

കഠിനീകരണം

[തിരുത്തുക]

ഫിനിഷിങ്

[തിരുത്തുക]

രാകൾ രീതി

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അരം&oldid=2280311" എന്ന താളിൽനിന്ന് ശേഖരിച്ചത്