അരുണ്ടിനെല്ല
ദൃശ്യരൂപം
അരുണ്ടിനെല്ല | |
---|---|
Arundinella nepalensis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Poaceae
|
Type species | |
Arundinella brasiliensis (syn of A. hispida) | |
Synonyms[2] | |
|
പുല്ല് കുടുംബത്തിലെ സസ്യങ്ങളുടെ വ്യാപകമായ ഒരു ജനുസ്സാണ് അരുണ്ടിനെല്ല. പശ്ചിമഘട്ട മലനിരകളിൽ നിന്നും കണ്ടെത്തിയ ഈ ജനുസിലെ പുതിയ ഇനം സ്പീഷീസാണ് അരുണ്ടിനെല്ല പ്രദീപിയാന. ഇത് ഉഷ്ണമേഖലാ, ഉപോ-ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നു.[3][4][5][6][7][8]
- സ്പീഷീസ്[2]
- അരുണ്ടിനെല്ല ബാർബിനോഡിസ് - ചൈന
- അരുണ്ടിനെല്ല ബെംഗലെൻസിസ് - ചൈന, ഹിമാലയം, ഇന്തോചൈന
- അരുണ്ടിനെല്ല ബെർട്ടോറോണിയാന - മെക്സിക്കോ + വെസ്റ്റ് ഇൻഡീസ് മുതൽ അർജന്റീന വരെ
- അരുണ്ടിനെല്ല ബിർമാനിക്ക - ഹിമാലയം, ഇന്തോചൈന
- അരുണ്ടിനെല്ല ബ്ലെഫാരിഫില്ല - ശ്രീ ലങ്ക
- അരുണ്ടിനെല്ല കന്നാനോറിക്ക - ഇന്ത്യ
- അരുണ്ടിനെല്ല സിലിയാറ്റ - ഇന്ത്യ, മ്യാൻമർ, ആൻഡമാൻ & നിക്കോബാർ
- അരുണ്ടിനെല്ല കൊച്ചിഞ്ചിനെൻസിസ് - ചൈന, തായ്ലൻഡ്, വിയറ്റ്നാം
- അരുണ്ടിനെല്ല ഡഗാന - Bhutan
- അരുണ്ടിനെല്ല decempedalis - യുനാൻ, ഹിമാലയം, മ്യാൻമർ
- അരുണ്ടിനെല്ല ഡെപ്പീന - മെക്സിക്കോ, മധ്യ അമേരിക്ക, ക്യൂബ, സാവോ പോളോ
- അരുണ്ടിനെല്ല ഫ്ലേവിഡ - ഗ്വാങ്സി, ഗുയിഷോ, വിയറ്റ്നാം
- അരുണ്ടിനെല്ല ഫ്ലൂവിയാറ്റിലിസ് - ചൈന
- അരുണ്ടിനെല്ല ഫർവ - ന്യൂ ഗ്വിനിയ
- അരുണ്ടിനെല്ല ജിയോറിൻജീ - ഫിലിപ്പീൻസ്, ഇന്തോനേഷ്യ
- അരുണ്ടിനെല്ല ഗ്രാൻഡിഫ്ലോറ - യുനാൻ
- അരുണ്ടിനെല്ല ഗ്രെവില്ലെൻസിസ് - ക്വീൻസ്ലാന്റ്
- Arundinella hirta - റഷ്യ, ചൈന, മംഗോളിയ, ജപ്പാൻ, കൊറിയ, വിയറ്റ്നാം, മ്യാൻമർ
- അരുണ്ടിനെല്ല ഹിസ്പിഡ - മെക്സിക്കോ + വെസ്റ്റ് ഇൻഡീസ് മുതൽ ഉറുഗ്വേ വരെ
- അരുണ്ടിനെല്ല ഹോൾകോയിഡ്സ് - മ്യാൻമർ, തായ്ലൻഡ്, ഫിലിപ്പൈൻസ്, ലെസ്സർ സുൻഡ ദ്വീപുകൾ
- അരുണ്ടിനെല്ല ഹുക്കേരി - നേപ്പാൾ, സിക്കിം, ഭൂട്ടാൻ, ആസാം,ആൻഡമാൻ ദ്വീപുകൾ, മ്യാൻമർ, ചൈന, ടിബറ്റ്
- അരുണ്ടിനെല്ല ഇൻട്രിക്കാറ്റ - ടിബറ്റ്, ആസാം, ഭൂട്ടാൻ
- അരുണ്ടിനെല്ല കെറി - തായ്ലൻഡ്
- അരുണ്ടിനെല്ല ഖാസിയാന - യുനാൻ, ആസാം, ഭൂട്ടാൻ, മ്യാൻമർ
- അരുണ്ടിനെല്ല കൊകുതെംസിസ് - തായ്ലൻഡ്
- അരുണ്ടിനെല്ല ലാക്സിഫ്ലോറ - ശ്രീ ലങ്ക
- അരുണ്ടിനെല്ല ലെപ്റ്റോക്ലോവ - ഇന്ത്യ, ശ്രീ ലങ്ക
- അരുണ്ടിനെല്ല ലോൻജിസ്പികാറ്റ - യുനാൻ
- അരുണ്ടിനെല്ല മെസോഫില്ല - തമിഴ്നാട്
- അരുണ്ടിനെല്ല മെറ്റ്സി - ഇന്ത്യ, പാകിസ്താൻ
- അരുണ്ടിനെല്ല മൊണ്ടാന - ക്വീൻസ്ലാന്റ്
- അരുണ്ടിനെല്ല നെപാലെൻസിസ് - ആഫ്രിക്ക, തെക്കേ ഏഷ്യ, ഒമാൻ മുതൽ ചൈന + ഫിലിപ്പീൻസ് വരെ
- അരുണ്ടിനെല്ല നെർവോസ - ഇന്ത്യ
- അരുണ്ടിനെല്ല നോഡോസ - യുനാൻ
- അരുണ്ടിനെല്ല പാർവിഫ്ലോറ - യുനാൻ
- അരുണ്ടിനെല്ല പ്രദീപിയാന - ഇന്ത്യ
- അരുണ്ടിനെല്ല പുബെസെൻസ് - തായ്വാൻ, ഫിലിപ്പൈൻസ്,ലെസ്സർ സുൻഡ ദ്വീപുകൾ, ന്യൂ ഗ്വിനിയ
- അരുണ്ടിനെല്ല പുമില - പശ്ചിമാഫ്രിക്ക, എത്യോപ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, ലാവോസ്, മ്യാൻമർ, ഇന്തോനേഷ്യ
- അരുണ്ടിനെല്ല പർപൂറിയ - ഇന്ത്യൻ ഉപഭൂഖണ്ഡം, മ്യാൻമർ, ഇന്തോനേഷ്യ
- അരുണ്ടിനെല്ല റുപെസ്ട്രിസ് - ചൈന, തായ്ലൻഡ്, വിയറ്റ്നാം
- അരുണ്ടിനെല്ല സെറ്റോസ - ഇന്ത്യൻ ഉപഭൂഖണ്ഡം, ചൈന, തെക്കുകിഴക്കൻ ഏഷ്യ, ന്യൂ ഗിനിയ
- അരുണ്ടിനെല്ല സ്പികാറ്റ - ഇന്ത്യ
- അരുണ്ടിനെല്ല ത്വയിറ്റെസി - ശ്രീ ലങ്ക
- അരുണ്ടിനെല്ല ട്രൈക്കോലെപിസ് - യുനാൻ
- അരുണ്ടിനെല്ല ട്യൂബെർകുലേറ്റ - ഇന്ത്യ
- അരുണ്ടിനെല്ല വാഗിനാറ്റ - ഇന്ത്യ
- അരുണ്ടിനെല്ല വില്ലോസ - ഇന്ത്യ, ശ്രീ ലങ്ക
- അരുണ്ടിനെല്ല യുന്നനെൻസിസ് - ടിബറ്റ്, യുനാൻ
- മുമ്പ് ഉൾപ്പെടുത്തിയിരുന്നു.[2]
see Alloteropsis Danthoniopsis Dilophotriche Jansenella Loudetia Trichopteryx
- അരുണ്ടിനെല്ല അവെനസി- Jansenella griffithiana
- അരുണ്ടിനെല്ല ക്യാമ്പ്ബെല്ലിയാന- Jansenella griffithiana
- അരുണ്ടിനെല്ല ഷെവലിയേരി- Danthoniopsis chevalieri
- അരുണ്ടിനെല്ല എലെഗംതുല- Trichopteryx elegantula
- അരുണ്ടിനെല്ല ഫ്ലമ്മിഡ- Loudetia flammida
- അരുണ്ടിനെല്ല ഫുനെംസിസ്- Trichopteryx dregeana
- അരുണ്ടിനെല്ല ഗ്രിഫിത്തിയാന- Jansenella griffithiana
- അരുണ്ടിനെല്ല ഹിൽഡ്ബ്രാൻഡിറ്റി- Loudetia simplex
- അരുണ്ടിനെല്ല ഹോർഡിഫോമിസ്- Loudetia hordeiformis
- അരുണ്ടിനെല്ല കുനു- Trichopteryx dregeana
- അരുണ്ടിനെല്ല മാരൻജെൻസിസ്- Trichopteryx marungensis
- അരുണ്ടിനെല്ല ഷൾറ്റ്സി- Alloteropsis semialata
- അരുണ്ടിനെല്ല സിംപ്ലക്സ്- Loudetia simplex
- അരുണ്ടിനെല്ല സ്റ്റൈപോയിഡ്സ്- Loudetia simplex
- അരുണ്ടിനെല്ല ടോഗോൻസിസ്- Loudetia togoensis
- അരുണ്ടിനെല്ല ട്രിസ്റ്റാച്ചോയിഡ്സ്- Dilophotriche tristachyoides
അവലംബം
[തിരുത്തുക]- ↑ Tropicos, Arundinella Raddi
- ↑ 2.0 2.1 2.2 Kew World Checklist of Selected Plant Families
- ↑ Watson L, Dallwitz MJ. (2008). "The grass genera of the world: descriptions, illustrations, identification, and information retrieval; including synonyms, morphology, anatomy, physiology, phytochemistry, cytology, classification, pathogens, world and local distribution, and references". The Grass Genera of the World. Retrieved 2009-08-19.
- ↑ Grassbase - The World Online Grass Flora
- ↑ Flora of China Vol. 22 Page 563 野古草属 ye gu cao shu Arundinella Raddi, Agrostogr. Bras. 36. 1823.
- ↑ "Atlas of Living Australia, Arundinella Raddi". Archived from the original on 2016-05-14. Retrieved 2019-11-22.
- ↑ Phipps, J. B. 1966. Studies in the Arundinelleae, III. Check-list and key to the genera. Kirkia 5: 235–258.
- ↑ Phipps, J. B. 1967. Studies in the Arundinelleae (Gramineae). V. The series of the genus Arundinella. Canadian Journal of Botany 45(7): 1047–1057.